Crime
ഡൽഹിയിൽ വീണ്ടും ക്രൂരപീഡനം; പ്രാർഥന കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പാർക്കിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം
രാജ്യതലസ്ഥാനത്ത് വീണ്ടും പെൺകുട്ടിക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗം. ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വെച്ചാണ് 17 വയസ്സുകാരി അതിക്രൂരമായ പീഡനത്തിന് ഇരയായത്Read More