ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ തന്റെ ഐ.പി.എൽ കരിയറിന്റെ തുടക്കത്തിൽ നേരിട്ട വളരെ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്Read More
ബെംഗളൂരു: ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക കുത്തനെ ഉയർത്തി കർണാടക സർക്കാർ. സ്വർണ മെഡൽ ജേതാക്കൾക്ക് നൽകിവന്നിരുന്ന തുക ഒരു കോടി രൂപയായി വർധിപ്പിച്ചു. ഇതിനുപുറമെ, സർക്കാർ സർവീസിൽ കായിക താരങ്ങൾക്ക് രണ്ട് ശതമാനം സംവരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിധാനസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. മെഡൽ ജേതാക്കൾക്കും മറ്റ് താരങ്ങൾക്കുമായി ആകെ എട്ടു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പുതിയ തീരുമാനം [&Read More
‘ലിയോ, നീ സൃഷ്ടിച്ച ചരിത്രം എന്നന്നേക്കുമായി നിലനിൽക്കും’; മെസ്സിക്ക് ആശംസ നേർന്ന് ക്രിസ്റ്റ്യാനോ
അർജന്റീന ദേശീയ ടീമിനായി അവസാന മത്സരം പൂർത്തിയാക്കി വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസ്സിക്ക് ആശംസകളും ആദരവുമറിയിച്ച് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബെനിനെതിരായ പോരാട്ടത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തകർപ്പൻ പ്രകടനത്തോടെയാണ് മെസ്സി ദേശീയ ജഴ്സിയിലെ തന്റെ അവസാന മത്സരം അവിസ്മരണീയമാക്കിയത്. ഇനി അർജന്റീനക്കായി കളത്തിലിറങ്ങാൻ കഴിയില്ലെന്ന സങ്കടം പങ്കുവെച്ച് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ച വിടവാങ്ങൽ കുറിപ്പിന് താഴെയാണ് റൊണാൾഡോ മനസ്സ് തൊടുന്ന സന്ദേശം പങ്കുവെച്ചത്. “ലിയോ, ഇത്രയും വർഷം രാജ്യത്തെ സംരക്ഷിച്ചതിനും നീ സൃഷ്ടിച്ച [&Read More
ഗ്രാസിയാസ് ലിയോ; കണ്ണീരണിഞ്ഞ് ഫുട്ബോൾ ലോകം; അർജൻ്റീനയിൽ മെസി യുഗത്തിന് വികാരനിർഭരമായ അന്ത്യം
ലോക ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത രണ്ട് പതിറ്റാണ്ട് നീണ്ട യുഗത്തിന് വികാരനിർഭരമായ അന്ത്യംRead More
ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് മൂന്നാം സീസണിൽ നിന്നും പാകിസ്ഥാൻ ചാമ്പ്യൻസ് ടീം ഔദ്യോഗികമായി പിന്മാറിRead More
‘ക്രിസ്റ്റ്യാനോയോട് എന്തിന് മാപ്പ് പറയണം? എനിക്കിഷ്ടമുള്ളവരെ ഞാൻ കളിപ്പിക്കും’: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ പൊട്ടിത്തെറിച്ച്
പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ നിന്നും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് പരിശീലകൻ യൊർഗെ ജെസ്യൂസ്Read More
‘മെസ്സിക്ക് കിട്ടുന്നതുപോലെയുള്ള ബഹുമാനം പോർച്ചുഗൽ ടീമിൽ റൊണാൾഡോയ്ക്ക് ലഭിക്കുന്നില്ല’; മുൻ ബ്രസീൽ താരത്തിന്റെ
മദീര: പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതിന് പിന്നാലെ കോച്ചുമായി ഭിന്നത തുടരുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിവാദത്തിൽ. മുൻ ബ്രസീൽ താരം ഫെലിപ് മെലോയുടെ ഒരു വീഡിയോ റൊണാൾഡോ ലൈക്ക് ചെയ്തതാണ് ചർച്ചാവിഷയമായത്. ക്രിസ്റ്റ്യാനോയ്ക്കു നേരെ ഉള്ള സഹതാരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ടുള്ളതാണ് മെലോയുടെ പ്രതികരണം. ദേശീയ ടീമിൽ 41Read More
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയRead More
‘ദ ലാസ്റ്റ് ഡാൻസ്’: വിടവാങ്ങൽ മത്സരത്തിനായി ലയണൽ മെസി അർജന്റീനയിലെത്തി; വികാരനിർഭരമായ നിമിഷങ്ങൾക്ക്
ആഗോള കായികലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന വികാരനിർഭരമായ നിമിഷങ്ങൾക്ക് തുടക്കം കുറിച്ച്, ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്റെ വിടവാങ്ങൽ മത്സരത്തിനായി അർജന്റീനയിൽ എത്തിച്ചേർന്നുRead More
ലോക ചാമ്പ്യനെ മലർത്തിയടിച്ച് അമൻ സെഹ്റാവത്തിന് സ്വർണം; ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക്
ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യനായ ഉത്തര കൊറിയയുടെ ഹാൻ ചോങ് സോങ്ങിനെ അട്ടിമറിച്ചാണ് ഇന്ത്യയുടെ അമൻ സെഹ്റാവത്ത് സ്വർണം സ്വന്തമാക്കിയത്Read More