18/10/2026
[fontresizer_tawhidurrahmandear_widget]
Entertainment

നടൻ ടൈഗർ ഷ്രോഫിനു നേരെ വെടിവയ്പ്പ്: ഡ്രൈവർക്ക് പരിക്ക്; പിന്നിൽ ബിഷ്‌ണോയ് സംഘമെന്ന്

മുംബൈ: മുംബൈയിലെ ജുഹു പ്രദേശത്ത് ഇന്ന് വൈകുന്നേരം ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ജുഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പ പാർക്കിന് സമീപം നടന്ന സംഭവത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനുള്ളിൽ നിന്ന് കാറിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ടൈഗർ ഷ്രോഫിന് പരിക്കുകളൊന്നുമില്ല. ഡ്രൈവറുടെ ഇടതുകൈയിൽ വെടിയേറ്റതായി സംശയിക്കുന്ന ഇരുവരെയും ചികിത്സയ്ക്കായി നാനാവതി ആശുപത്രിയിലേക്ക് മാറ്റി. നടനുനേരെയുള്ള [&Read More

India

‘രാമന്റെ ചിത്രം കണ്ടാല്‍ ബിജെപിയുടെ രാമക്ഷേത്ര മോഷണം ഓര്‍മവരും; അതിനാലാണ് അവര്‍ മുകളില്‍

ലഖ്നൗ: രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എലോൺ മസ്ക് തുടങ്ങിയവരെ രാവണന്റെ പത്ത് തലകളായി ചിത്രീകരിച്ച് ബിജെപി സ്ഥാപിച്ച ദസറ പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പുതിയ പോസ്റ്റർ പതിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം അതിന് താഴെയുണ്ടായിരുന്ന ശ്രീരാമന്റെ ചിത്രം മറയ്ക്കാനാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ശ്രീരാമന്റെ ചിത്രം കാണുമ്പോൾ അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തിൽ ബിജെപിയും കൂട്ടാളികളും നടത്തിയ മോഷണവും തട്ടിപ്പുമാണ് ജനങ്ങൾക്ക് ഓർമ വരുന്നത്. ഈ തിരിച്ചറിവ് ഭരണകൂടത്തിനെതിരെയുള്ള [&Read More

Main story

‘ഭയപ്പെടില്ല, പിന്നോട്ടുപോകില്ല; ഇതൊരു നീണ്ട പോരാട്ടമാണ്’: അഭിജീത് ദിപ്കെ

ന്യൂഡൽഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അതിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും സിജെപി കൺവീനർ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും ഏത് നീണ്ട പോരാട്ടത്തിനും സംഘടന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറസ്റ്റുകൾ പ്രതിഷേധങ്ങളെ ഒതുക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ ദിപ്കെ, സിജെപി സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയിൽ മോചിതരായാൽ ബാക്കി തന്ത്രങ്ങൾ ആവിഷ്‌കരിക്കുമെന്നും അറിയിച്ചു. ഇരുവരും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുശേഷം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ [&Read More

India

‘യുകെയേക്കാൾ വേഗത, കുറഞ്ഞ ചെലവ്’: ഇന്ത്യൻ ആരോഗ്യ രംഗത്തെ പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ;

ലഖ്‌നൗ: ഇന്ത്യൻ ആരോഗ്യ സംരക്ഷണ രംഗത്തെയും സേവനങ്ങളുടെ വേഗതയെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ. ഐവിഎഫ് ചികിത്സയ്ക്കായി ഉത്തർപ്രദേശിലെ ലഖ്‌നൗവിലെത്തിയ ഡേവ് ഫ്ലൂവും ഭാര്യയുമാണ് യുകെയിലെ ആരോഗ്യ സംവിധാനങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ മികച്ച സൗകര്യങ്ങളെ പ്രശംസിച്ചത്. “ഇന്ത്യൻ ആരോഗ്യ സംരക്ഷണ സംവിധാനം എന്നെ ഞെട്ടിച്ചു” എന്ന തലക്കെട്ടിൽ ഫ്ലൂ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബ്രിട്ടനിൽ ഒരു എക്‌സ്‌റേ റിപ്പോർട്ട് ലഭിക്കാൻ ഒരു മാസമോ അതിലധികമോ കാത്തിരിക്കേണ്ടി വരുമ്പോൾ, ഇന്ത്യയിൽ ഒരേ ആശുപത്രി കെട്ടിടത്തിൽ [&Read More

India

‘ഒരു വിദ്യാർഥിക്ക് സ്വന്തം എക്സാമിനറെ നിയമിക്കാൻ കഴിയില്ല; 2023-ലെ സിഇസി നിയമന ബില്ലിനെ

അമരാവതി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ നിയമന നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയ 2023Read More

Kerala

ആലപ്പുഴയിൽ രണ്ട് വയസുകാരൻ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: കാർത്തികപള്ളി മഹാദേവികാടിന് സമീപം രണ്ട് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്Read More

Main story

‘ഗർഭിണിയായ എന്നെ കൈയേറ്റം ചെയ്തു’; രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മാധ്യമപ്രവർത്തക

ന്യൂഡൽഹി: പ്രതിപക്ഷ മാർച്ചിനിടെ മാധ്യമപ്രവർത്തക റിച്ച പരാശർ ആക്രമിക്കപ്പെട്ടെന്ന പരാതിയിൽ ന്യൂഡൽഹി പോലീസ് പ്രാഥമിക അന്വേഷണം ശക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് പോലീസ് നടപടി. സംഭവസ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളുടെ വീഡിയോകളും പോലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ, വിഷയത്തിൽ കോൺഗ്രസ്Read More

Main story

‘ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മറക്കാനാകില്ല, എല്ലാവർക്കും ഒരേപോലെയാകാൻ കഴിയില്ല’: മാത്യു കുഴൽനാടൻ

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിണറായി വിജയൻ സർക്കാർ വേട്ടയാടിയത് കോൺഗ്രസ് പ്രവർത്തകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കടന്നുവന്ന രാഷ്ട്രീയ വഴികൾ ആരും മറക്കരുതെന്നും പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരം ദുരുപയോഗം ചെയ്താണ് ഉമ്മൻ ചാണ്ടിയെ വിചാരണ ചെയ്തതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ജസ്റ്റിസ് ശിവരാജൻ കമ്മീഷനു മുന്നിൽ അദ്ദേഹം ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോൾ വൈകാരിക ബുദ്ധിമുട്ടുണ്ടാകും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ [&Read More

Kerala

‘എന്റെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂന്ന് ജീവനുകൾ നഷ്ടപ്പെട്ട സങ്കടവും എന്നെ ഒരുപോലെ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് പ്രതി സുഹൈലിന്റെ ഉമ്മയും ‘ഇഹാ ഡിസൈൻസ്’ ഉടമയുമായ നൂഹ സജീവ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച നൂഹ, തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. “മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് നഷ്ടപ്പെടുന്ന വേദന ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഒരു അമ്മയെന്ന നിലയിലും സ്ത്രീ എന്ന [&Read More

Kerala

‘മക്കൾ തിരിഞ്ഞുനോക്കുന്നില്ല’; വീടിന് മുകളിൽ നിന്ന് ചാടാൻ ശ്രമിച്ച് വയോധിക, രക്ഷപ്പെടുത്തി നാട്ടുകാർ

വർക്കല: മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്ന് വയോധിക വീടിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. വർക്കല വോലാങ്കോണം സ്വദേശിനിയായ 82 കാരി സുധയാണ് ഇന്ന് രാവിലെ വീടിന്റെ സൺഷെയ്ഡിൽ കയറി ജീവനൊടുക്കാൻ മുതിർന്നത്. പ്രദേശവാസികളും ജനപ്രതിനിധികളും ചേർന്ന് ഇവരെ പിന്തിരിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മൂന്ന് മക്കളുള്ള സുധയെ സംരക്ഷിച്ചിരുന്ന മകൻ നേരത്തെ മരണപ്പെട്ടിരുന്നു. എന്നാൽ മറ്റ് രണ്ട് മക്കളും ഇവരെ നോക്കാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവർ ആഹാരം പോലും കഴിച്ചിരുന്നില്ലെന്നും അയൽവാസികളാണ് ഭക്ഷണം [&Read More