‘വഖഫ് ബോർഡിൽ പരിഗണിക്കപ്പെട്ടാത്തവർക്ക് ഹജ്ജ് കമ്മിറ്റിയിൽ ഉൾപ്പെടെ അവസരം നൽകും, പുനഃസംഘടനയുമായി ബന്ധപ്പെട്ട്
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ ഇപ്പോൾ പരിഗണിക്കപ്പെടാത്തവർക്ക് ഹജ്ജ് കമ്മിറ്റി, മദ്രസാ ക്ഷേമനിധി ബോർഡ് തുടങ്ങിയ മറ്റ് സമിതികളിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾRead More