ലഖ്നൗ: രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എലോൺ മസ്ക് തുടങ്ങിയവരെ രാവണന്റെ പത്ത് തലകളായി ചിത്രീകരിച്ച് ബിജെപി സ്ഥാപിച്ച ദസറ പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പുതിയ പോസ്റ്റർ പതിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം അതിന് താഴെയുണ്ടായിരുന്ന ശ്രീരാമന്റെ ചിത്രം മറയ്ക്കാനാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ശ്രീരാമന്റെ ചിത്രം കാണുമ്പോൾ അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തിൽ ബിജെപിയും കൂട്ടാളികളും നടത്തിയ മോഷണവും തട്ടിപ്പുമാണ് ജനങ്ങൾക്ക് ഓർമ വരുന്നത്. ഈ തിരിച്ചറിവ് ഭരണകൂടത്തിനെതിരെയുള്ള [&Read More
ന്യൂഡൽഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അതിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും സിജെപി കൺവീനർ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും ഏത് നീണ്ട പോരാട്ടത്തിനും സംഘടന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറസ്റ്റുകൾ പ്രതിഷേധങ്ങളെ ഒതുക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ ദിപ്കെ, സിജെപി സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയിൽ മോചിതരായാൽ ബാക്കി തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും അറിയിച്ചു. ഇരുവരും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുശേഷം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ [&Read More
ലഖ്നൗ: ഇന്ത്യൻ ആരോഗ്യ സംരക്ഷണ രംഗത്തെയും സേവനങ്ങളുടെ വേഗതയെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ. ഐവിഎഫ് ചികിത്സയ്ക്കായി ഉത്തർപ്രദേശിലെ ലഖ്നൗവിലെത്തിയ ഡേവ് ഫ്ലൂവും ഭാര്യയുമാണ് യുകെയിലെ ആരോഗ്യ സംവിധാനങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ മികച്ച സൗകര്യങ്ങളെ പ്രശംസിച്ചത്. “ഇന്ത്യൻ ആരോഗ്യ സംരക്ഷണ സംവിധാനം എന്നെ ഞെട്ടിച്ചു” എന്ന തലക്കെട്ടിൽ ഫ്ലൂ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബ്രിട്ടനിൽ ഒരു എക്സ്റേ റിപ്പോർട്ട് ലഭിക്കാൻ ഒരു മാസമോ അതിലധികമോ കാത്തിരിക്കേണ്ടി വരുമ്പോൾ, ഇന്ത്യയിൽ ഒരേ ആശുപത്രി കെട്ടിടത്തിൽ [&Read More
അമരാവതി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ നിയമന നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയ 2023Read More
‘ഗർഭിണിയായ എന്നെ കൈയേറ്റം ചെയ്തു’; രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മാധ്യമപ്രവർത്തക
ന്യൂഡൽഹി: പ്രതിപക്ഷ മാർച്ചിനിടെ മാധ്യമപ്രവർത്തക റിച്ച പരാശർ ആക്രമിക്കപ്പെട്ടെന്ന പരാതിയിൽ ന്യൂഡൽഹി പോലീസ് പ്രാഥമിക അന്വേഷണം ശക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് പോലീസ് നടപടി. സംഭവസ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളുടെ വീഡിയോകളും പോലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ, വിഷയത്തിൽ കോൺഗ്രസ്Read More
“യുവാക്കൾ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണം”: ചീഫ് ജസ്റ്റിസ് സൂര്യ
സ്ഥാപനങ്ങളെ യുവാക്കൾ ചോദ്യം ചെയ്യുന്നത് ഊർജ്ജസ്വലമായ ഒരു ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്Read More
“സുപ്രീം കോടതിയെ വരുതിയിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പക്ഷെ അത് നടക്കില്ലെന്ന് ഉറപ്പുണ്ട്”:
രാജ്യത്തെ മാധ്യമങ്ങളെയും സ്വതന്ത്ര സ്ഥാപനങ്ങളെയും ഇതിനോടകം വരുതിയിലാക്കിയ കേന്ദ്ര സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ കൂടി വരുതിയിലാക്കാനുള്ള ശ്രമത്തിലാണെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ ആരോപിച്ചുRead More
ന്യൂഡൽഹി: ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷങ്ങളെക്കുറിച്ച് പരാതികളും തെളിവുകളും സമർപ്പിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതി ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്കും ദൃക്സാക്ഷികൾക്കും പോലീസുകാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്കും പരാതികളും രേഖകളും മറ്റ് തെളിവുകളും സമർപ്പിക്കാം. പരാതിക്കാരുടെയും പ്രത്യേകിച്ച് ദുർബലരായ സാക്ഷികളുടെയും വ്യക്തിവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനവും ഈ പോർട്ടലിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗ്രഹിക്കുന്നവർക്ക് Read More
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ മുൻ ബി.ജെ.പി എം.എൽ.എ സുരേഷ് റാത്തോറിനെ സി.ബി.ഐ ചോദ്യം ചെയ്തു. അങ്കിതയുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കേസിൽ ഉന്നയിക്കപ്പെടുന്ന ‘വി.ഐ.പി’ ബന്ധം പുറത്തുകൊണ്ടുവരണമെന്ന കുടുംബത്തിന്റെ ആവശ്യം ശക്തമായിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ നീക്കം. 2022 സെപ്റ്റംബറിലാണ് 19കാരിയായ അങ്കിത ഭണ്ഡാരിയെ ഉത്തരാഖണ്ഡിലെ പൗരി ഗഢ്വാളിലുള്ള വനാന്തര റിസോർട്ടിൽനിന്ന് കാണാതാകുന്നത്. ദിവസങ്ങൾക്ക് [&Read More
ഉത്തർപ്രദേശ്: ഗ്രേറ്റർ നോയിഡയിലെ റാബുപുരയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. നഗ്ലാ ശ്രീ പദം ഗ്രാമത്തിലെ മഹേഷ് (37), ഭാര്യ (35), ഇവരുടെ മക്കളായ മിഷ്ടി (7), ലഡ്ഡു (11), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും ഫൊറൻസിക് പരിശോധനാ ഫലങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അന്വേഷണോദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇവർ ന്യൂഡിൽസ് [&Read More