ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് തീർത്ഥാടക സംഭാവനയായി നൽകിയ നാല് കോടി രൂപയുടെ ചെക്ക് ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങി(Read More
എസ്.സി.ഒ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി പാകിസ്താൻ; സ്വയം’നടുവിൽ’ കയറി
കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധപൂർവ്വം വെട്ടിമാറ്റി പാകിസ്താൻRead More
ദുപ്പട്ടകൾ കൂട്ടിക്കെട്ടി ജീവൻരക്ഷാ കയറാക്കി; മിന്നൽ പ്രളയത്തിൽപ്പെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷിച്ച്
ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ അതിസാഹസികമായി രക്ഷിച്ച് കാർ യാത്രികർRead More
കുത്തിയൊഴുകുന്ന വെള്ളത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ; ഷാളുകൾ കൂട്ടിക്കെട്ടി യുവാവിനെ കരകയറ്റി യാത്രാസംഘം
ഷിംല: മിന്നൽപ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ ദുപ്പട്ട (ഷാൾ) ‘താത്കാലിക കയറാക്കി’ മാറ്റി രക്ഷിച്ച് അതുവഴി പോയ യാത്രാസംഘം. ഹിമാചൽ പ്രദേശിലെ ചമ്പയിലാണ് സംഭവം. ഭട്ടിയാത്തിലെ ഭർമാല മേഖലയിലെ കകിയാരRead More
‘ഓരോ പൗരന്റെയും അന്തസ്സിനായി പ്രതിഷേധത്തിൽ പങ്കെടുക്കണം’; വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പ്രകാശ് രാജ്
ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ (എസ്.ഐ.ആർ) നടപടിക്കെതിരെ ബംഗളൂരുവിൽ നടക്കുന്ന ‘ഇലക്ഷൻ കമ്മിഷൻ ചലോ’ പ്രതിഷേധത്തിന് പിന്തുണയുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഫ്രീഡം പാർക്കിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഓരോ പൗരന്റെയും അന്തസ്സുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി ജനാധിപത്യപരമല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഭരണകക്ഷിക്ക് രണ്ട് അംഗങ്ങളും പ്രതിപക്ഷത്തിന് ഒരംഗവും മാത്രമുള്ള സംവിധാനത്തിൽ [&Read More
മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ മുഗൾ ഭരണാധികാരികൾക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്Read More
‘ഇന്ത്യൻ ജുഡീഷ്യറിയിലെ മൂടിവെക്കപ്പെട്ട രഹസ്യം; നിരവധി വനിതാ ജഡ്ജിമാർ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’; ഞെട്ടിക്കുന്ന
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്Read More
‘ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ല,യുദ്ധക്കളത്തിലല്ല പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത്’; എസ്.സി.ഒ ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിയെ
ആഗോള തലത്തിലുള്ള യുദ്ധങ്ങൾക്കും ഭീകരവാദത്തിനുമെതിരെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ അതിശക്തമായ നിലപാടറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിRead More
‘രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യൻ ജനതയുടെ കഠിനാധ്വാനത്തെ അവഹേളിക്കരുത്’; രാഹുൽ ഗാന്ധിയുടെ തകർന്ന സമ്പദ്വ്യവസ്ഥ
ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർന്ന നിലയിലാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ സാധാരണക്കാരുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻRead More
ബിജെപിക്ക് വോട്ട് ചെയ്യാത്തതിന് പകപോക്കൽ; കൊൽക്കത്തയിലെ മുസ്ലിം കോളനിയിൽ കുടിവെള്ളം തടഞ്ഞു, 5,000
കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന കാരണത്താൽ കൊൽക്കത്തയിലെ മുസ്ലിം ഭൂരിപക്ഷ ചേരിയിൽ കുടിവെള്ളം വിച്ഛേദിച്ച് പകപോക്കൽ. വടക്കൻ കൊൽക്കത്തയിലെ കാശിപൂർ ജ്യോതിനാഗർ കോളനിയിലെ അയ്യായിരത്തോളം വരുന്ന മനുഷ്യരാണ് കഴിഞ്ഞ മൂന്ന് മാസമായി ഒരു തുള്ളി കുടിവെള്ളമില്ലാതെ കൊടും ദുരിതത്തിൽ കഴിയുന്നത്. തൊട്ടടുത്തുകൂടി ഗംഗാനദി ഒഴുകുന്നുണ്ടെങ്കിലും കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ജനങ്ങൾ നരകിക്കുകയാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാലാണ് കുടിവെള്ളം തടഞ്ഞതെന്ന് പ്രാദേശിക ബിജെപി എംഎൽഎ റിതേഷ് തിവാരി നേരിട്ട് പറഞ്ഞതായും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് അഞ്ച് പൊതു [&Read More