പറക്കും കാറുകൾ വരുന്നു; വായുവിൽ പറന്നുയർന്ന് ഞെട്ടിക്കുന്ന പ്രകടനവുമായി മസ്കിന്റെ ടെസ്ല റോഡ്സ്റ്റർ
ലോക കോടീശ്വരനായ ഇലോൺ മസ്ക് ടെസ്ലയുടെ അടുത്ത തലമുറ ഇലക്ട്രിക് സ്പോർട്സ് കാറായ റോഡ്സ്റ്ററിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചുRead More
ലോക കോടീശ്വരനായ ഇലോൺ മസ്ക് ടെസ്ലയുടെ അടുത്ത തലമുറ ഇലക്ട്രിക് സ്പോർട്സ് കാറായ റോഡ്സ്റ്ററിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചുRead More
ബർലിൻ: ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക് സ്യൂട്ട് പാന്റ്സും ഒട്ടിക്കുന്ന മീശയും വ്യാജ സ്വർണ്ണമാലയും ധരിപ്പിച്ച ആൻഡ്രോയിഡ് റോബോട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. റെസ്റ്ററന്റിൽ വെച്ച് പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട്ട് പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണ് പരാതി. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത [&Read More
ചിലപ്പോഴൊക്കെ ഏറ്റവും ഉയർന്ന നിലയിലുള്ള ടെക് ജോലികൾ പോലും കുടുംബത്തിന് വേണ്ടി മാറ്റിവെക്കേണ്ടി വരാറുണ്ട്. മൈക്രോസോഫ്റ്റിലെ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റായ കേശവൻ ഷൺമുഖം കമ്പനിയിലെ 23 വർഷത്തെ വിജയകരമായ സേവനത്തിന് ശേഷം പടിയിറങ്ങുന്നു. പ്രായമായ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇന്ത്യയിലേക്ക് മടങ്ങുകയാണെതാണ് ഇതിന് കാരണം. ചരിത്രത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Read More
മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) നിരന്തരമായ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. എ.ഐ നേരിട്ട് തലച്ചോറിന് കേടുപാടുകൾ വരുത്തില്ലെങ്കിലും, ചാറ്റ് ജി.പി.ടി, ജെമിനി, ഗ്രോക്ക് തുടങ്ങിയ ഉപകരണങ്ങളെ എല്ലാ കാര്യങ്ങൾക്കുമായി അമിതമായി ആശ്രയിക്കുന്നത് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യന്റെ കഴിവിനെ ഇല്ലാതാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കോഗ്നിറ്റീവ് ഓഫ്ലോഡിംഗ് എന്നാൽ എന്ത്? നാം ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുമ്പോൾ അതിനെ വായിക്കുക മാത്രമല്ല ചെയ്യുന്നത് എന്ന് അപ്പോളോ നവി മുംബൈയിലെ സീനിയർ ന്യൂറോളജി കൺസൾട്ടന്റായ [&Read More
നിർമിതബുദ്ധിയുടെ അനിയന്ത്രിതമായ ഉപയോഗം മനുഷ്യരാശിയെ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിട്ടേക്കാമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്Read More
സിബിഎസ്.ഇയുടെ ഒ.എസ്.എം പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ 19Read More
ന്യൂഡൽഹി: ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡാറ്റ സേവനങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള വോയ്സ്Read More
കാലിഫോർണിയ: നിർമിത ബുദ്ധി അഥവാ എഐ വളർന്നുവരുന്ന ഈ കാലത്ത്, ഏത് തൊഴില മേഖലയായിരിക്കും ആദ്യം ഇല്ലാതാവുക എന്ന ചോദ്യത്തിന് വേറിട്ട മറുപടിയുമായി ആഗോള ചിപ്പ് നിർമാണ ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്. സെക്വോയ ക്യാപിറ്റൽ അടുത്തിടെ പുറത്തുവിട്ട അഭിമുഖത്തിലാണ് ഭാവിയിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കിയത്. എഐ ഒരു പ്രത്യേക ജോലിയെയും പൂർണ്ണമായി ഇല്ലാതാക്കില്ലെന്ന് ജെൻസൻ ഹുവാങ് ഉറപ്പിച്ചു പറയുന്നു. “നിങ്ങൾക്ക് എഐ കാരണം ജോലി നഷ്ടപ്പെട്ടേക്കാം അല്ലെങ്കിൽ നഷ്ടപ്പെടാതിരിക്കാം, എന്നാൽ എഐ [&Read More
അഹ്മദാബാദ്: ഗുജറാത്തിലെ ലബോറട്ടറിയിൽ സൂര്യന് തിളക്കവും ഊർജ്ജവും നൽകുന്ന പ്രക്രിയ പുനഃസൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.