ടെക് ഭീമനായ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. 15 വർഷം കമ്പനിയെ നയിച്ച സിഇഒ ടിം കുക്ക് സ്ഥാനമൊഴിയുന്നതോടെ, ഇത് ആപ്പിളിന്റെ നേതൃത്വത്തിലെ ഒരു പ്രധാന മാറ്റമായാണ് കണക്കാക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ടെർനസ് സിഇഒ സ്ഥാനം ഏറ്റെടുക്കും. 25 വർഷമായി ആപ്പിളിലുള്ള അദ്ദേഹം നിലവിൽ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്. 15 വർഷം കമ്പനിയെ നയിച്ച് വിപണി [&Read More
ന്യൂഡൽഹി: രാജ്യത്തെ സർഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നിർണായക ചുവടുവെപ്പുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസുമായി (Read More
കൊച്ചി: നഗരത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കായി പുതിയ ഡിജിറ്റൽ പരിഹാരവുമായി രണ്ട് സോഫ്റ്റ്വേർ എൻജിനീയർമാർ. കൊച്ചിയിലെ ഏതൊക്കെ റസ്റ്ററന്റുകളിൽ ഭക്ഷണം ലഭ്യമാണ്, എവിടെയൊക്കെ പരിമിതമായ മെനു മാത്രമേയുള്ളൂ തുടങ്ങിയ വിവരങ്ങൾ തത്സമയം അറിയാൻ സഹായിക്കുന്ന ‘ഗ്യാസ് ഉണ്ടോ’ എന്ന ലൈവ് മാപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സോഫ്റ്റ്വേർ എൻജിനീയർമാരായ വൈശാഖ് സുരേഷ്, വി വിശ്വനാഥ കർത്ത എന്നിവർ ചേർന്നാണ് വെബ്സൈറ്റ് വികസിപ്പിച്ചത്. ഒരിക്കൽ 30 ഓളം പേരുള്ള സംഘത്തോടൊപ്പം അത്താഴത്തിന് പോയപ്പോൾ, ഗ്യാസ് [&Read More
യുദ്ധവകുപ്പുമായി കൈകോർത്ത് ഓപ്പൺഎഐ; ചാറ്റ്ജിപിടി ഉപേക്ഷിച്ച് അമേരിക്കക്കാർ, അൺഇൻസ്റ്റാളിൽ 295% വർധന
വാഷിങ്ടൺ: ലോകപ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ, യുഎസ് പ്രതിരോധ വകുപ്പുമായി (Read More
ന്യൂഡൽഹി: ആഗോള കൃത്രിമ ബുദ്ധി (Read More
രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ നമ്മുടെ സകല പ്രവൃത്തികളും സ്മാർട്ട്ഫോണുകളെ ചുറ്റിപ്പറ്റിയാണ്. ഉപകരണത്തിനപ്പുറം നമ്മുടെ ജീവിതത്തിന്റെ തന്നെ അവിഭാജ്യമായ ഡിജിറ്റൽ ലോക്കറായി ഇവ മാറിയിരിക്കുകയാണ്. പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ മുക്കാൽ ഭാഗവും ആശയവിനിമയത്തിനും പകുതിയോളം പേർ ബാങ്കിങ് ആവശ്യങ്ങൾക്കുമാണ് ഫോണിനെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ഫോൺ ഹാക്കിങ് വ്യക്തിജീവിതത്തെയും സാമ്പത്തിക സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ‘എന്റെ ഫോൺ ആർക്കെങ്കിലും ഹാക്ക് [&Read More
ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കാമെന്ന വ്യാജവാഗ്ദാനത്തിൽ ഡൽഹി സ്വദേശിനിയായ ചാർട്ടേഡ് അക്കൗണ്ടന്റിന് മിനിറ്റുകൾക്കുള്ളിൽ 75,694 രൂപ നഷ്ടമായി. കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ, കാർഡ് അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വാട്സ്ആപ്പിലൂടെ എപികെ ഫയൽ അയച്ചു നൽകുകയായിരുന്നു. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തതോടെ ഫോണിന്റെയും ബാങ്ക് വിവരങ്ങളുടെയും പൂർണ നിയന്ത്രണം കൈക്കലാക്കിയ പ്രതികൾ, സെപ്റ്റോ പോലുള്ള ആപ്പുകൾ വഴി വലിയ തുകയ്ക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഓർഡർ ചെയ്താണ് പണം തട്ടിയത്. മുമ്പ് [&Read More
ന്യൂയോർക്ക്: ഉള്ളടക്കത്തിൽ കടുത്ത നടപടിയുമായി യൂട്യൂബ്. നിലവാരമില്ലാത്തതും ആവർത്തിച്ചുള്ളതുമായ എഐ നിർമിത വീഡിയോകൾ പോസ്റ്റ് ചെയ്ത ജനപ്രിയ ചാനലുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ് കമ്പനി. സ്പാം, തട്ടിപ്പ്, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി 16Read More
പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്ഫോം ഉടമ ഇലോൺ മസ്കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്സിന്റെ നിർമ്മിത [&Read More
ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാമെന്ന് വാട്ആസാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വാട്ആസാപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (Read More