ജയ്പൂർ: നീറ്റ് പി.ജി 2026 പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി വിവാദത്തിലായ ജയ്പൂരിലെ അതേ പരീക്ഷാകേന്ദ്രത്തിൽ എയിംസ് കോമൺ റിക്രൂട്ട്മെന്റ് – 5 പുനഃപരീക്ഷക്കിടെയും സെർവർ തകരാർ. തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന പരീക്ഷയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് 30 മിനിറ്റ് വൈകി ആരംഭിച്ചത്. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ വീണ്ടും സെർവർ തകരാറിലായതോടെ ഉദ്യോഗാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ജയ്പൂരിലെ ഐ.ഒ.എൻ ഡിജിറ്റൽ സോൺ സിതാപുര കേന്ദ്രത്തിലാണ് എയിംസ് സി.ആർ.ഇRead More
കൊച്ചി: പ്ലസ്ടു പരീക്ഷ കഴിഞ്ഞ് തുടർന്ന് എന്തു പഠിക്കണം എന്ന ആശങ്കയിൽ ഭൂരിഭാഗം കൗമാരക്കാരും കഴിയുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് കമ്പനിയുമായി വിസ്മയം തീർക്കുകയാണ് റൗൾ ജോൺ അജു എന്ന 16കാരൻ മലയാളി(Read More
എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; 20 അംഗങ്ങളില്‍ നാലുപേര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍
തിരുവനന്തപുരം: എൻസിഇആർടി (Read More
ഡോക്ടറാകുക എന്ന കുട്ടിക്കാലത്തെ മോഹം യാഥാർത്ഥ്യമാക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തമിഴ്നാട് സ്വദേശിയായ എ. സുരേഷ് കുമാർRead More
ലണ്ടൻ: യുകെ ഈസ്റ്റ് റൈഡിങ് യോർക്ഷർ കൗൺസിലിലെ ആദ്യ യുവ മേയറായി തെരഞ്ഞെടുക്കപ്പെട്ട് കൊല്ലം സ്വദേശിനിയായ 12 വയസ്സുകാരി നൗറീൻ അബ്സിൻ സനൂജ്. യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിന് മുന്നിലെത്തിക്കുന്നതിനായി രൂപീകരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് ഈ ചരിത്ര നിയമനം. കൊല്ലം മാടൻനട മിൻഷാ മൻസിലിൽ അബ്സിൻ സനൂജ് സെയ്ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളായ നൗറീൻ, നിലവിൽ യുകെയിലെ സൗത്ത് ഹൻസ്ലി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തൃശ്ശൂർ ഡോൺ ബോസ്കോ സ്കൂളിൽ മൂന്നാം ക്ലാസ് വരെ [&Read More
‘നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ 2.25 ലക്ഷത്തിന് വിറ്റു, എൻടിഎയുടെ പക്കലുണ്ടാകേണ്ട പിഡിഎഫ് ചോർന്നു’;
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിൽ, യു.ജി.സിRead More
‘എന്നെ അമേരിക്കയിലേക്ക് അയക്കാൻ അച്ഛൻ ഒരു വർഷത്തെ ശമ്പളമാണ് മാറ്റിവെച്ചത്’; വിജയവഴികളിലെ മാതാപിതാക്കളുടെ
വിദേശത്തെ പഠനം എന്ന് കേൾക്കുമ്പോൾ മികച്ച സർവകലാശാലകളും മികച്ച കരിയറുമാണ് എല്ലാവരുടെയും മനസ്സിലേക്ക് വരിക. എന്നാൽ ഈ സ്വപ്നത്തിന് പിന്നിൽ പല മാതാപിതാക്കളും സഹിക്കുന്ന വലിയ ത്യാഗങ്ങളുണ്ട്Read More
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്സി രണ്ടാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരങ്ങളും ഉൾപ്പെടുത്തിയ നിലയിൽ. ഗുരുതരമായ ഈ സുരക്ഷാവീഴ്ച സ്ഥിരീകരിച്ച പരീക്ഷാ കൺട്രോളർ, ബോർഡ് ഓഫ് എക്സാമിനേഷനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർവകലാശാല അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണെന്ന് മാത്രമാണ് നിലവിലെ ഔദ്യോഗിക പ്രതികരണം. പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിദ്യാർത്ഥികൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.Read More
പരീക്ഷകൾ കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി മാസങ്ങളോളം കാത്തിരിക്കുന്ന പതിവിന് വിരാമമിട്ട് കർണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല (വി.ടി.യു)Read More
മലപ്പുറം: ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ റാങ്കിൽ തിളക്കവുമായി പെരിന്തൽമണ്ണ എം.ഇ.എ. എ.പി.ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) പുറത്തുവിട്ട 2026 ബാച്ചിന്റെ ബി.ടെക് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള കോളേജ് റാങ്കിങ്ങിൽ എം.ഇ.എ എൻജിനീയറിങ് കോളേജിന് മികച്ച നേട്ടം. മലപ്പുറം ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനത്തോടെ എം.ഇ.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ പൊതുറാങ്കിങ്ങിൽ 30Read More