‘നിങ്ങൾ ഈ നാട് നശിപ്പിക്കുകയാണ്’; മയക്കുമരുന്ന് കേന്ദ്രത്തിൽ തോക്കുമായി റെയ്ഡ് നടത്തി ബംഗ്ലാദേശ്
നഗരത്തിലെ മയക്കുമരുന്ന് കേന്ദ്രത്തിലേക്ക് ഒരു കയ്യിൽ തോക്കും മറുകയ്യിൽ മെഗാഫോണുമായി നേരിട്ട് റെയ്ഡിനെത്തി ബംഗ്ലാദേശ് മന്ത്രിRead More
നഗരത്തിലെ മയക്കുമരുന്ന് കേന്ദ്രത്തിലേക്ക് ഒരു കയ്യിൽ തോക്കും മറുകയ്യിൽ മെഗാഫോണുമായി നേരിട്ട് റെയ്ഡിനെത്തി ബംഗ്ലാദേശ് മന്ത്രിRead More
ഫ്രാൻസിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെയും കലാപങ്ങളെയും പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
ഹോർമുസ് കടലിടുക്കിൽ ഇറാൻ തീരത്തിന് സമീപം വൻകിട ചരക്കുകപ്പൽ മുങ്ങിയതിന് പിന്നാലെ കടലിൽ ഒഴുകിനടന്ന ഐഫോണുകളും ആഡംബര പെർഫ്യൂമുകളും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾRead More
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന് പുറത്തേക്കും വ്യാപിക്കുന്നുRead More
ന്യൂയോർക്ക്: മുസ്ലിംകൾക്കിടയിൽ പ്രചാരമുള്ള ‘മുഹമ്മദ്’ എന്ന പേരിനെ പരാമർശിച്ചും ഇറാന്റെ പ്രസിഡന്റ് പദവിയെക്കുറിച്ചും പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോർജിയയിലെ ഡാൾട്ടണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. “പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി. 65 ശതമാനത്തോളം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ്’ എന്ന് ഞാൻ വർഷങ്ങളായി പറയാറുണ്ട്, എനിക്കൊരിക്കലും തെറ്റിയിട്ടില്ല”Read More
യമനിലെ ഹൂതി വിമതർക്കെതിരെ പോരാടുന്നതിനായി ഇസ്രയേൽ വാഗ്ദാനം ചെയ്ത സഹായം സൗദി അറേബ്യ സ്വീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആവശ്യപ്പെട്ടുRead More
ജർമനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിക്കാനിടയായ സംഭവത്തിൽ കെട്ടിട ഉടമ ഉത്തരേന്ത്യക്കാരനായ വ്യവസായിയാണെന്ന് പൊലീസ് കണ്ടെത്തിRead More
ഫലസ്തീനോടുള്ള ഇറാന്റെ പിന്തുണ വീണ്ടും വ്യക്തമാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഖുദ്സ് ഫോഴ്സ് കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനിRead More
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “രാഷ്ട്രീയ ലോകത്ത് ഞാൻ ആരെയും വിശ്വസിക്കാറില്ല, സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ആരെയും വിശ്വാസമില്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രമുഖ അമേരിക്കൻ ന്യൂസ് ചാനലായ ‘ന്യൂസ്മാക്സിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് മനസ്സ് തുറന്നത്. വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് വ്യക്തമായ ഉത്തരം നൽകിയില്ല. ഇസ്രയേലിലെ ഉദ്യോഗസ്ഥരും നേതാക്കളും താൻ നെതന്യാഹുവിന്റെ [&Read More
ഗ്വാട്ടിമാല: മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടിക്കുള്ളിൽ കിടത്തിയ പതിനഞ്ചുകാരി ജീവനോടെ എഴുന്നേറ്റു. ഗ്വാട്ടിമാലയിലാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം നടന്നത്. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് യൂലെയ്ഡി എന്ന പെൺകുട്ടിയെ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ ചലനം നിലയ്ക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിലച്ചെന്ന് തോന്നിയതിനെത്തുടർന്ന് പിതാവ് കുട്ടിയുടെ മൃതദേഹമെന്ന് കരുതി വീട്ടിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് മതപരമായ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ശരീരം ശവപ്പെട്ടിക്കുള്ളിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ചടങ്ങുകൾ നടക്കുന്നതിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് ചില ശബ്ദങ്ങൾ ഉയരുകയായിരുന്നു. അടുത്തുനിന്നവർ പെട്ടിയുടെ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.