ഗസ്സ സിറ്റി: ഫലസ്തീനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സായുധ വിഭാഗങ്ങൾക്കും ഇടയിലുള്ള ദീർഘകാല ആഭ്യന്തര തർക്കങ്ങൾ അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായി സുപ്രധാന നീക്കം(Read More
എബ്രഹാം ലിങ്കൺ സന്ദർശനത്തിനു മുന്നോടിയായി പട്ടായയിൽ അനാശാസ്യ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; 25
ബാങ്കോക്ക്: യുഎസ് വ്യോമസേനയുടെ കരുത്തുറ്റ ആണവ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്ലൻഡ് തീരത്ത് എത്തുന്നതിന് മുന്നോടിയായി വിനോദസഞ്ചാര നഗരമായ പട്ടായയിൽ അനാശാസ്യകേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്(Read More
കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിസന്ധികളും മൂലം ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് കടുത്ത ഭീഷണിയിലാണെന്നും, അടുത്ത 50 വർഷത്തിനുള്ളിൽ മനുഷ്യരാശി കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഭൂമിയിലെ മനുഷ്യജീവിതം ‘ഗെയിം ഓവർ’ ആകുമെന്നും മുന്നറിയിപ്പ് നൽകി ടെസ്ലRead More
അതിതീവ്ര പ്രളയത്തിൽ തകർന്നടിഞ്ഞ ബാങ്ക് ശാഖയിൽ നിന്ന് അതിസാഹസികമായി 51 കോടിയോളം രൂപയുടെ പണവും സ്വർണവും വീണ്ടെടുത്ത് നേപ്പാൾ പോലീസ്Read More
‘ദൈവം കൂടെയുണ്ട്, വെനസ്വേല വീണ്ടും ഉയിർത്തെഴുന്നേൽക്കും’; യുഎസ് ജയിലിൽ നിന്നും ജനങ്ങൾക്ക് സന്ദേശവുമായി
യുഎസ് ജയിലിൽ കഴിയുന്ന വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വൈകാരിക സന്ദേശം പുറത്ത്Read More
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശിനി അഞ്ജന, ചിങ്ങവനം സ്വദേശിനിയായ ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടെയും സുഹൃത്തായ അനിലയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരുടെയും കുടുംബങ്ങൾ ഒരേ ഫ്ലാറ്റിലായിരുന്നു താമസം. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരങ്ങൾ. ഇന്നലെ രാത്രിയോടെയാണ് അഞ്ജനയുടെ ബന്ധുക്കൾക്ക് [&Read More
യുക്രൈൻ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും സൈനികവൽക്കരണം ശക്തമാക്കി റഷ്യRead More
ബെല്ലടിച്ച് സ്കൂൾ ഒഴിപ്പിച്ചു, നദി വിഴുങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങളെ കുന്നിൻമുകളിലെത്തിച്ചു; 1600-ലേറെ
കാഠ്മണ്ഡു: ‘ഗ്രാമം മുഴുവനും വെള്ളത്തിൽ മുങ്ങി. വേഗം രക്ഷപ്പെട്ട് ഓടിക്കോളൂ…’ മിന്നൽ പ്രളയം ദുരന്തം വിതയ്ക്കുന്നതിനിടെ രാജേന്ദ്ര ദവാഡിക്ക് ലഭിച്ച ആ സന്ദേശം രണ്ട് വാചകങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഞൊടിയിടയിലുണ്ടായ തിരിച്ചറിവിൽ തനിക്കൊപ്പമുള്ള വിദ്യാർഥികളേയും കൊണ്ട് രാജേന്ദ്ര ദവാഡി പ്രാണരക്ഷാർഥം ഓടി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ആ സമയോചിതമായ ഇടപെടലിൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചെത്തിയത് ആയിരത്തി അറുന്നൂറിലേറെ വിദ്യാർഥികളാണ്. നേപ്പാളിലെ നുവാകോട്ട് തൃശൂലി വാലിയിലുള്ള ത്രിഭുവൻ തൃശൂലി സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും ഇംഗ്ലീഷ് അധ്യാപകനുമാണ് 47Read More
മരണത്തെ തോൽപ്പിച്ച് മൂന്നുനാൾ മണ്ണിനടിയിൽ; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ ആറുവയസ്സുകാരിക്ക് അത്ഭുത പുനർജന്മം
കാഠ്മണ്ഡു: സർവ്വതും വിഴുങ്ങിയ മലവെള്ളപ്പാച്ചിലിനും ചെളിക്കൂനകൾക്കും അടിയിൽ മൂന്ന് ദിവസത്തോളം മരണത്തോട് മല്ലടിച്ച ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ രസുവ ജില്ലയെ തകർത്തുകളഞ്ഞ മിന്നൽ പ്രളയത്തിലാണ് നാടിനെയാകെ കണ്ണീരണിയിച്ച അത്ഭുതകരമായ രക്ഷപ്പെടൽ നടന്നത്. ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി തകർന്നടിഞ്ഞ ടിമുവെ ഗ്രാമത്തിൽ നിന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആറുവയസ്സുകാരിയായ മനീഷ മഗറിനെ ജീവനോടെ കണ്ടെത്തിയത്. ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്ന നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സ് സംഘമാണ് ചെളിക്കൂനകൾക്കടിയിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും [&Read More
ട്രംപിന്റെ മുഖമുള്ള മാരക ലഹരി; ജീവനെടുക്കുന്ന ‘ട്രംപ് ഗുളികകൾക്കെതിരെ’ റെഡ് അലർട്ട് പ്രഖ്യാപിച്ച്
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുഖാകൃതിയിൽ നിർമ്മിച്ച മാരക ലഹരിഗുളികകൾ വിപണിയിലെത്തിയതായി നെതർലൻഡ്സിൽ മുന്നറിയിപ്പ്Read More