പാരീസ്: ഹിന്ദു സന്ന്യാസിമാരുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റി നിർത്തിയ സംഭവത്തിൽ ഈഫൽ ടവർ നടത്തിപ്പ് കമ്പനി മേധാവി ജനറൽ പാട്രിക് ബ്രാങ്കോ റൂവിവോ സ്ഥാനം ഒഴിയുന്നു. ആഭ്യന്തര അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം അവസാനത്തോടെ അദ്ദേഹം പദവി ഒഴിയുമെന്ന് അധികൃതർ അറിയിച്ചു. ബോചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ എന്ന ആഗോള ഹിന്ദു സംഘടനയുടെ നൂറിലധികം വരുന്ന പ്രതിനിധി സംഘം ഈഫൽ ടവർ സന്ദർശിച്ചപ്പോഴാണ് വിവാദ സംഭവം ഉണ്ടായത്. സംഘം [&Read More
റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ സഹ്റ മസൂരിയെ രാജാവ് മുഹമ്മദ് ആറാമൻ നിയമിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ രാജാവ് ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ അറബ് വനിതയാണ് അമ്പതുകാരിയായ സഹ്റ. രാജ്യ ചരിത്രത്തിലെ നിർണായക അധ്യായവും മൊറോക്കോയിലെ മുഴുവൻ സ്ത്രീകൾക്കും അഭിമാന നിമിഷവുമാണിതെന്ന് നിയമനത്തിന് പിന്നാലെ അവർ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 395Read More
വിമാനം റാഞ്ചിയെന്ന് എമർജൻസി സന്ദേശം; പിന്നാലെ കുതിച്ചെത്തി ഇസ്രയേൽ യുദ്ധവിമാനങ്ങൾ-ഫ്ളൈദുബൈ വിമാനത്തിൽ സംഭവിച്ചത്
ദുബൈ: ഇസ്രയേലിലെ തെൽ അവീവിലേക്ക് ദുബൈയിൽനിന്ന് പുറപ്പെട്ട ഫ്ളൈദുബൈ വിമാനത്തിൽനിന്നുള്ള അടിയന്തര സന്ദേശം വ്യോമയാന അധികൃതരെയും സുരക്ഷാ സേനയെയും അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തി(Read More
‘ഉണർന്ന് അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് നിയന്ത്രണം തിരിച്ചുപിടിക്കൂ’: അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി
തെഹ്റാന്: അമേരിക്കന്‍ ജനതയോട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ഭരണനിയന്ത്രണം അഴിമതിക്കാരായ രാഷ്ട്രീയക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാനും ആഹ്വാനം ചെയ്ത് ഇറാന്റെ ഇസ്ലാമിക് റവല്യൂഷ്യനറി ഗാര്‍ഡ് കോപ്സ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിന്റെ ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസ് ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഐആര്‍ജിസി ദീര്‍ഘമായ തുറന്ന കത്ത് പുറത്തുവിട്ടത്. വാഷിങ്ടണിന്റെ വ്യാജ പ്രചാരണങ്ങളെയും അമേരിക്കയുടെ സൈനിക തകര്‍ച്ചയെയും കത്തിലൂടെ ഐആര്‍ജിസി ഘട്ടം ഘട്ടമായി വിചാരണ ചെയ്യുന്നു. ഏഴ് മാസം മുമ്പ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ [&Read More
‘ഇല്ലാത്ത പ്രശ്നം ഉണ്ടാക്കാൻ ശ്രമം’; സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും വിലക്ക്; മെലോണിയുടെ നീക്കത്തിനെതിരെ
ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനുള്ള പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ മുസ്ലിം സമൂഹത്തിൽ നിന്ന് കടുത്ത വിമർശനവും പ്രതിഷേധവും ഉയരുന്നുRead More
ഗസ്സയിൽ നടപ്പിലാക്കിയതിന് സമാനമായ സൈനിക നടപടികൾ വെസ്റ്റ് ബാങ്കിലും സ്വീകരിക്കണമെന്ന് ഇസ്രയേൽ ധനമന്ത്രി ബോസലേൽ സ്മോട്രിച്ച് ആവശ്യപ്പെട്ടുRead More
‘എഐ ദശലക്ഷങ്ങളുടെ ജീവനെടുത്തേക്കാം, അടിയന്തര നിയന്ത്രണങ്ങൾ അനിവാര്യം’; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്
നിർമിതബുദ്ധിയുടെ അനിയന്ത്രിതമായ ഉപയോഗം മനുഷ്യരാശിയെ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിട്ടേക്കാമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്Read More
മണ്ണിലെ ഫലഭൂയിഷ്ഠി കുറയുന്നതും രാസവളങ്ങൾക്ക് വൻതോതിൽ വില വർദ്ധിക്കുന്നതും കാരണം കൃഷി പ്രതിസന്ധിയിലായതോടെ, അതിജീവനത്തിന് വേറിട്ട വഴി കണ്ടെത്തുകയാണ് ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ ഒരു ഗ്രാമം. മനുഷ്യവിസർജ്യം വളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇവർ കാർഷിക രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുന്നത്. സാംബിയയിലെ കാഷിതുവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂത്രവും മലവും വേർതിരിക്കുന്ന പ്രത്യേക ‘ഡ്രൈ ടോയ്ലറ്റുകളും’ കമ്പാസ്റ്റിംഗും ഉപയോഗിച്ചാണ് മനുഷ്യവിസർജ്യം കൃഷിക്കാവശ്യമായ ജൈവവളമാക്കി മാറ്റുന്നത്. എങ്ങനെയാണ് വിസർജ്യം വളമായി മാറുന്നത്? പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും സാധാരണ കുഴി [&Read More
‘പകൽ സുരക്ഷയെക്കുറിച്ച് പറയും, രാത്രി ചെയ്യുന്നത് ഭീകരവാദവും’; പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി യുഎന്നിൽ
യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസ്താവനകൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വിചിത്രമാണെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ പെറ്റൽ ഗെഹ്ലോട്ട് യുഎന്നിൽ പറഞ്ഞു. പകൽസമയത്ത് സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രിയിൽ ഭീകരവാദത്തെ പോറ്റിവളർത്തുന്നതുമാണ് പാകിസ്ഥാന്റെ രീതിയെന്നും അവർ കൂട്ടിച്ചേർത്തു. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിൻ ലാദൻ കഴിഞ്ഞത് പാകിസ്ഥാനിലായിരുന്നുവെന്നും ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ഗെഹ്ലോട്ട് ഓർമിപ്പിച്ചു. അടുത്തിടെയാണ് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികം യുഎസിൽ നടന്നത്. [&Read More
അമേരിക്കയുമായി യുദ്ധത്തിനൊരുങ്ങി കാനഡ; വമ്പൻ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി മാർക്ക് കാർണി | Canada
ഒട്ടാവ: അമേരിക്കയിൽനിന്ന് ഏതു സമയവും അപ്രതീക്ഷിത നീക്കങ്ങളുണ്ടാകാമെന്ന വിലയിരുത്തലുമായി കാനഡ. യുഎസ് സൈനിക ഇടപെടൽ തള്ളിക്കളയാനാകില്ലെന്നു പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി(Read More