വാഷിങ്ടൺ: സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കി. പ്രസിഡൻ്റ് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയാറായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. 14 വർഷത്തെ നീണ്ട ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികളിൽ നിന്ന് കരകയറാനും രാജ്യത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ തീരുമാനം വലിയ മുതൽക്കൂട്ടാകുമെന്നാണ് സിറിയൻ സർക്കാരിന്റെ വിലയിരുത്തൽ. പതിറ്റാണ്ടുകളായി തുടർന്ന ഉപരോധ പട്ടികയിൽ നിന്നാണ് അമേരിക്ക സിറിയയെ നീക്കം ചെയ്തിരിക്കുന്നത്. ജൂലൈ 8Read More
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിനെ പുതിയ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വീണ്ടും പങ്കുവെച്ചു. ഓഗസ്റ്റ് 15Read More
അങ്കാറ: ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി നീങ്ങിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പലുകൾക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇൻ്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി. നെതന്യാഹുവിനും മറ്റൊരു ഉദ്യോഗസ്ഥനായ അഫെക് മോസ്കോവിച്ചിനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് തുർക്കി നീതിന്യായ വകുപ്പ് മന്ത്രി അകിൻ ഗുർലേക് ആവശ്യപ്പെട്ടത്. നരഹത്യ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, പീഡനം, ബലമായി തടഞ്ഞുവെക്കൽ, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിച്ചവർക്ക് നേരെ നടത്തിയ സായുധ ആക്രമണം തുടങ്ങിയ [&Read More
‘യാത്രക്കാരന്റെ ജീവനാണ് മുഖ്യം’: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സർവീസ് റദ്ദാക്കി വിമാനം തിരികെ പറന്നു;
ബെർലിൻ: പറക്കലിനിടെ യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് അമേരിക്കയിലെ ഷിക്കോഗോയിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം സർവീസ് റദ്ദാക്കി. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിമാനം പിന്നീട് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 358 യാത്രക്കാരുമായി ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെട്ട എൽഎച്ച് 430 നമ്പർ ബോയിങ് 747Read More
വാഷിങ്ടൺ: കാലിഫോർണിയയിലെ 14Read More
തെല് അവീവ്/ഗസ്സ സിറ്റി: ഗസ്സയിൽ ആഗോള മനസ്സാക്ഷിയെ പിടിച്ചുലച്ച അഞ്ചു വയസ്സുകാരി ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിൽ രണ്ടു വർഷം നീണ്ട നിഷേധങ്ങൾക്കൊടുവിൽ കുറ്റസമ്മതവുമായി ഇസ്രയേൽ(Read More
ജറുസലേമിൽ ഇന്ത്യക്കാരനെ കുത്തിക്കൊന്ന് ഇസ്രയേലി യുവാവ്; സുരക്ഷാ ആശങ്കയിൽ ഇന്ത്യൻ തൊഴിലാളികൾ |
തെൽ അവീവ്: ഇസ്രയേലിൽ ഹോം നഴ്സ് ആയി ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു(Read More
‘സന്തോഷ് പണ്ഡിറ്റ് ഇൻ ചൈന‘!, സിനിമ എത്രത്തോളം മോശമാണെന്നറിയാൻ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി ജനങ്ങൾ;
ഒരു ലക്ഷം രൂപ മാത്രം മുതൽമുടക്കിൽ അമ്മയും മകനും ചേർന്ന് നിർമ്മിച്ച ഒരു അനിമേഷൻ ചിത്രം ചൈനീസ് ബോക്സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്Read More
‘കീഴടക്കാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ്റെ നിബന്ധനകൾ അംഗീകരിച്ച് യുഎസ് ചർച്ചയ്ക്ക് യാചിക്കുന്നു’- അബ്ബാസ്
വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് ചർച്ച നടത്താൻ അമേരിക്ക അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയുടെ ഈ നിലപാട് മാറ്റമെന്നും, യുഎസ്Read More
യു.എസ് യുദ്ധവിമാനത്തിന്റെ ചിറകിൽ ഇസ്രയേലിനും നെതന്യാഹുവിനുമെതിരെ ആഞ്ഞടിച്ച് പ്രതിഷേധക്കുറിപ്പുകൾ; അമർഷം പരസ്യമാക്കി സൈനികരും
തെൽ അവീവ്: പശ്ചിമേഷ്യൻ മേഖലയിലെ അനന്തമായി നീളുന്ന സൈനിക വിന്യാസത്തിലും യുഎസ് ഭരണകൂടത്തിന്റെ ഇസ്രയേൽ അനുകൂല വിദേശനയത്തിലും യുഎസ് സൈനികർക്കിടയിൽ കടുത്ത അസംതൃപ്തി പുകയുന്നതായി സൂചന(Read More