‘ഗസ്സയിൽ നടക്കുന്നത് ലജ്ജാകരമായ കാര്യങ്ങൾ; ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ എന്തിന് അതിക്രമങ്ങൾ?’;
ന്യൂയോർക്ക്: ഗസ്സയിൽ സാധാരണ ജനങ്ങൾക്ക് നേരെ തുടരുന്ന ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ(Read More
ന്യൂയോർക്ക്: ഗസ്സയിൽ സാധാരണ ജനങ്ങൾക്ക് നേരെ തുടരുന്ന ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ(Read More
ഗസ്സ: മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഗസ്സയിൽ കുട്ടികൾ വീണ്ടും ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തി. സെപ്റ്റംബർ 19Read More
തെൽ അവീവ്: വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി പുതിയ ജൂത കുടിയേറ്റ മേഖലകൾ നിർമിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഗസ്സയിലെ സൈനിക ഏകോപന കേന്ദ്രത്തിൽനിന്ന് പുറത്താക്കാൻ ഇസ്രയേൽ ആലോചന(Read More
ഗസ്സ: ഇസ്രയേൽ നടത്തുന്ന വംശഹത്യക്കും കടുത്ത ദുരിതങ്ങൾക്കുമിടയിലും അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ പഠിച്ച് മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ഗസ്സയിലെ വിദ്യാർഥികൾ. ഫലസ്തീനിലെ സ്കൂൾ അവസാന വർഷ പരീക്ഷയായ ‘തൗജിഹി’ ഫലം പുറത്തുവന്നപ്പോൾ ബോംബാക്രമണങ്ങളെയും പ്രിയപ്പെട്ടവരുടെ വിയോഗത്തെയും അതിജീവിച്ച് ഉന്നത വിജയം നേടിയ നിരവധി പേരുടെ കഥകളാണ് പുറത്തുവരുന്നത്. ദക്ഷിണ ഗസ്സയിലെ ഖാൻ യൂനിസിലെ മൂസ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളുടെ വിജയം ഇതിനൊരു ഉദാഹരണമാണ്. ബോംബാക്രമണങ്ങളും വീടൊഴിയേണ്ടി വന്ന സാഹചര്യങ്ങളും അതിജീവിച്ച് സമാ മൂസ 97.5 ശതമാനം മാർക്ക് നേടി. [&Read More
അങ്കാറ: ഹമാസിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഖലീൽ അൽ ഹയ്യയുമായി തുർക്കി വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ അങ്കാറയിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ, മേഖലയിലെ സുരക്ഷ, നയതന്ത്ര ശ്രമങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്. ഹമാസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട അൽ ഹയ്യയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഇസ്രയേൽ സർക്കാർ നടത്തുന്ന അനധികൃത കുടിയേറ്റ വിപുലീകരണവും ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള നടപടികളും ശക്തമായിട്ടുണ്ടെന്ന് അൽ ഹയ്യ വ്യക്തമാക്കി. സമാധാന ചർച്ചകളിലെ [&Read More
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരനായ ഫലസ്തീൻ ഫുട്ബോൾ താരം ഫാദി ഹംദല്ല അൽRead More
ജറുസലേം: ഇസ്രയേലി ദേശീയവാദികൾ നിലവിലുള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര കരാറുകളും ലംഘിക്കുന്ന പശ്ചാത്തലത്തിൽ, ജറുസലേമിലെ ഏറ്റവും പവിത്രമായ അൽRead More
ഗസ്സ സിറ്റി: വടക്കൻ ഗസ്സ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് സായുധ വിഭാഗത്തിന്റെ പുതിയ കമാൻഡർ മുഹമ്മദ് ഔദ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇന്നലെ ഗസ്സ സിറ്റിയിൽ ഔദയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സ്ഥിരീകരണം നൽകിയിട്ടുണ്ട്. എന്നാൽ ഈ അവകാശവാദത്തോട് ഹമാസോ ഖസ്സാം ബ്രിഗേഡ്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈദുൽRead More
ഗസ്സ: വെടിനിർത്തൽ കരാറുകൾ ലംഘിച്ച് ബലിപെരുന്നാള് തലേന്നായ ഇന്നലെ ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലെ തിരക്കേറിയ വാണിജ്യ മേഖലയിലെ റെസിഡൻഷ്യൽ കെട്ടിടം, കെട്ടിടത്തിന്റെ മേൽക്കൂര, സിവിലിയൻ വാഹനം, അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഗസ്സ നഗരത്തിന് പടിഞ്ഞാറുള്ള റിമാൽ പരിസരത്തെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേ പ്രദേശത്തെ [&Read More
ഡബ്ലിൻ: ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു(Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.