അമേരിക്കൻ സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ; സ്ത്രീകൾക്ക് ഇരട്ടിത്തുക; പ്രതിഫലം
അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻRead More
അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻRead More
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ഉപാധിവെച്ച് ബംഗ്ലാദേശ്. സന്ദർശനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി ഷെയ്ഖ് ഹസീനയെയും ഒളിവിൽ കഴിയുന്ന മറ്റ് അവാമി ലീഗ് നേതാക്കളെയും അടിയന്തരമായി വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് എകെഎം ശാഹിദുൽ കരീം നിലപാട് വ്യക്തമാക്കിയത്. വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ [&Read More
ജറുസലേം: ഗസ്സയെക്കുറിച്ചും ഫലസ്തീനികളെക്കുറിച്ചും വീണ്ടും കടുത്ത വിദ്വേഷ പരാമർശങ്ങളുമായി ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ. ഗസ്സയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ഫലസ്തീനികളെ കൊന്നൊടുക്കണമെന്നും, അവർ മനുഷ്യർ പോലുമല്ലെന്നും ബെൻ ഗ്വിർ പറഞ്ഞു. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്ലാവ്സ്കിയുമായുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിനിടെ ബെൻ ഗ്വിർ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഉടനടി ഭീഷണിയുണ്ടാക്കാത്തവരെപ്പോലും ഇസ്രയേൽ പ്രതിരോധ [&Read More
വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിത്രത്തിൽ ഇരുവരുടെയും മുഖഭാവം സൗഹൃദപരമല്ലെന്ന് തോന്നാമെങ്കിലും തങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. “ഈ പ്രത്യേക ചിത്രത്തിൽ ഞങ്ങളുടെ മുഖഭാവം സൗഹൃദപരമല്ലെങ്കിലും, ഞങ്ങൾ പുഞ്ചിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. കിം ജോങ് ഉന്നും ഞാനും തമ്മിൽ മികച്ച ബന്ധമാണുള്ളത്,” എന്ന് ട്രംപ് കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ [&Read More
എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ കാണിച്ച് കബളിപ്പിച്ച്, സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വീഡിയോ കോളിലൂടെ വിവാഹം കഴിച്ച പാകിസ്താൻ മുൻ മന്ത്രിക്ക് ഒടുവിൽ അമളി പറ്റിRead More
ഗസ്സയിലെ ഇസ്രയേൽ നടപടികളും ഫലസ്തീൻ വിഷയവും ഇനി ന്യൂസിലൻഡ് പാർലമെന്ററി രാഷ്ട്രീയത്തിലും പ്രധാന ചർച്ചയാകുന്നുRead More
ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
ലണ്ടൻ: ലൈംഗിക സേവനം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ വീടുകളിലേക്ക് ക്ഷണിച്ചുവരുത്തുകയും തുടർന്ന് വീര്യം കൂടിയ മയക്കുമരുന്ന് പാനീയങ്ങളിൽ കലർത്തി നൽകി പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾക്ക് കടുത്ത ശിക്ഷ(Read More
വാഷിങ്ടൺ: വൻ പ്രതിസന്ധി നേരിടുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണെ ഒടുവിൽ തിരിച്ചുവിളിക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു(Read More
വാഷിങ്ടണ്: പശ്ചിമേഷ്യൻ യുദ്ധമേഖലയിൽ തുടർച്ചയായ ഒമ്പതാം മാസവും ദൗത്യത്തിൽ തുടരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ പ്രതിസന്ധി അതിരൂക്ഷമാകുന്നു(Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.