‘എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?’: ഡൽഹി എയർപോർട്ടിൽ അഭിജീത് ദിപ്കെയ്ക്കെതിരെ യാത്രക്കാരൻ
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ ക്രമക്കേട് ആരോപിച്ചുള്ള പ്രക്ഷോഭങ്ങൾക്കിടെ, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ചോദ്യം ചെയ്യലിന് ഇരയായി. “നിങ്ങൾ എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?” എന്ന് ചോദിച്ചായിരുന്നു യാത്രക്കാരന്റെ പ്രതിഷേധം. ഇതിനോട് പ്രതികരിക്കാതെ കൈവീശിയും തംബ്സ് അപ്പ് കാണിച്ചും ദിപ്കെ മുന്നോട്ടുപോയി. അടിയന്തരമായി ഇടപെട്ട സുരക്ഷാ സേനയും പോലീസും ഇദ്ദേഹത്തിന് സംരക്ഷണമൊരുക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇലക്ഷൻ [&Read More