ന്യൂഡൽഹി: കുട്ടികളുടെ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ കമ്പനിയായ ഫസ്റ്റ്ക്രൈക്ക് (Read More
ബിഹാർ മുൻ മുഖ്യമന്ത്രിമാരും ആർ.ജെ.ഡി നേതാക്കളുമായ ലാലു പ്രസാദ് യാദവിൻ്റെയും ഭാര്യ റാബ്റി ദേവിയുടെയും ഉന്നതതല സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി സംസ്ഥാന സർക്കാർ പിൻവലിച്ചതിന് പിന്നാലെ ബിഹാറിൽ വൻ രാഷ്ട്രീയ നാടകീയതRead More
‘അണ്ണാമലൈ സംഘപരിവാറുകാരനല്ല, രജനീകാന്ത് പാർട്ടി രൂപീകരിക്കാത്തതുകൊണ്ട് ബിജെപിയിൽ ചേർന്നു’: കാർത്തി ചിദംബരം
ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയ സംഘടന രൂപീകരിക്കാത്തതുകൊണ്ട് മാത്രമാണ് കെ. അണ്ണാമലൈ മുമ്പ് ബി.ജെ.പിയിൽ ചേർന്നതെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം. ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാർത്തി ചിദംബരത്തിൻ്റെ പ്രതികരണം. “ഗൂഢ രാഷ്ട്രീയത്തിനെതിരെ” സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇതിനെ ധീരമായ ഒരു നീക്കം എന്ന് വിശേഷിപ്പിച്ച [&Read More
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ പുനഃസംഘടനയ്ക്ക് വഴിതുറന്ന് എഐഎഡിഎംകെ മുൻ മന്ത്രിമാർ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാക്കളായ സി.വി ഷൺമുഖം, സി വിജയഭാസ്കർ എന്നിവർ മറ്റ് ചില മുതിർന്ന നേതാക്കൾക്കൊപ്പം നാളെ പാർട്ടിയുടെ പനായൂർ ആസ്ഥാനത്തെത്തി ടിവികെയിൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ [&Read More
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിലുള്ള ഹൗസ് റാണി പ്രദേശത്തുണ്ടായ വൻ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടൽ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ 13 വിദേശികളടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. പാചകക്കാരന്റെ അശ്രദ്ധയാണ് തീപിടുത്തത്തിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾ പോലീസ് കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നൈജീരിയ (4), കിർഗിസ്ഥാൻ (3), മൊസാംബിക്ക് (1), ലൈബീരിയ (1), ഉസ്ബെക്കിസ്ഥാൻ (1), ബംഗ്ലാദേശ് [&Read More
ഡൽഹിയിൽ സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി; പുസ്തകങ്ങളും പൂക്കളുമായി എത്താൻ അണികൾക്ക് അഭിജിത്
ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും. പാർട്ടിയുടെ ആദ്യ പരസ്യപ്രതിഷേധമാണിത്. സമരത്തിൽ പങ്കെടുക്കാൻ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ യുഎസിൽനിന്ന് തലസ്ഥാനത്തെത്തിയിട്ടുണ്ട്. രാവിലെ ഒൻപതിന് ജന്തർ മന്ദറിൽ ആരംഭിക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി സിജെപി അറിയിച്ചു. പ്രവർത്തകർ പുസ്തകവും ത്രിവർണ പതാകയുമായി ഗ്രൂപ്പുകളായി മാത്രമേ സമരത്തിനെത്താവൂ എന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. സമരം പൂർണമായും സമാധാനപരമായിരിക്കണമെന്നും പോലീസുകാർക്ക് കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പൂക്കൾ [&Read More
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ. സർക്കാർ തീരുമാനത്തിനെതിരെ കാവി ഷാൾ വിതരണം ചെയ്ത് പ്രതിഷേധിച്ച ബസനഗൗഡ പാട്ടീൽ യത്നാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയപുരയിലെ ദർബാർ കോളേജിന് സമീപത്താണ് നാടകീയ രംഗങ്ങൾക്കൊടുവിൽ എംഎൽഎയെയും ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലൂടെ സ്കൂളുകളിലും കോളേജുകളിലും [&Read More
ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു
ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ 131Read More
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അണിയറകളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായൊരു പ്രവചനം കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തി. നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും, രാജ്യത്ത് വർധിച്ചുവരുന്ന ജനരോഷവും സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്താൻ ഭരണകൂടം വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു ആ വെളിപ്പെടുത്തൽ. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച ‘നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ്’ എന്ന അതീവ രഹസ്യ സ്വഭാവമുള്ള, അടച്ചിട്ട മുറിയിൽ നടന്ന [&Read More
‘ഹോട്ടലുകൾക്കും കാസിനോകൾക്കും വേണ്ടി കോടിക്കണക്കിന് മരങ്ങൾ വെട്ടുന്നു’; ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ രാഹുൽ
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്റ്റിനെ’തിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച 16 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ ഔദ്യോഗിക വാദങ്ങളെല്ലാം ‘പച്ചക്കള്ളം’ ആണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഇതോടെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പുതിയ രാഷ്ട്രീയ പോരിന് കളമൊരുങ്ങി. ദ്വീപ് സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. [&Read More