ഇന്ത്യൻ ഹോക്കി ടീമിന്റെ ഔദ്യോഗിക ജേഴ്സിയുടെ നിറം നീലയിൽ നിന്നും കാവിയാക്കി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം ഹോക്കി ഇന്ത്യയ്ക്കുള്ളിൽ രൂക്ഷമായ ഭരണപ്രതിസന്ധിക്ക് വഴിവെക്കുന്നുRead More
ഫിഫ ലോകകപ്പിന്റെ വലിയൊരു ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ പദവി നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സ്ഥാനം നിലനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും സഹായം തേടുന്നുRead More
ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കൊൽക്കത്തയിൽ പ്രദർശന മത്സരത്തിനെത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയRead More
ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചുRead More
ലോകകപ്പ് ജേതാവായ ലാമിൻ യമാലിന് ഇപ്പോൾ 19 വയസ്സാണ് പ്രായം. ജീവിതത്തിൽ പലർക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്നത്ര വലിയ സമ്പത്തിന്റെ ഉടമ കൂടിയാണ് ഇന്ന് ഈ സ്പാനിഷ് താരംRead More
സാന്റിയാഗോ: 2026 ഫിഫ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ കായികലോകത്തിന്റെ മനംകവർന്ന കാബോ വെർദെയുടെ വെറ്ററൻ ഗോൾകീപ്പർ വൊസീന്യയ്ക്ക് തിരിച്ചടി(Read More
ഫൈനലിന് പിന്നാലെ മികച്ച റഫറിക്കുള്ള പുരസ്കാരം; ഫുട്ബോൾ മൈതാനത്തോട് വിടപറഞ്ഞ് സ്ലോവേനിയൻ റഫറി
സ്പെയിനും അർജന്റീനയും ഏറ്റുമുട്ടിയ 2026 ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച പ്രമുഖ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ച് പ്രൊഫഷണൽ ഫുട്ബോൾ റഫറിയിങ്ങിൽ നിന്നും വിരമിച്ചു.Read More
സൗദി പ്രോ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ നസർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്Read More
വിനീഷ്യസിനെ കൈവിടുമോ റയൽ? താരത്തിനായി കരുക്കൾ നീക്കി ആഴ്സണൽ, വിൽക്കാനില്ലെന്ന് സ്പാനിഷ് വമ്പന്മാർ;
പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ മുന്നേറ്റനിര കൂടുതൽ ശക്തിപ്പെടുത്താൻ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ തട്ടകത്തിലെത്തിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണൽ നീക്കങ്ങൾ ശക്തമാക്കിയതോടെ ട്രാൻസ്ഫർ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്Read More