World
സ്വർണ്ണവും നിധിശേഖരവുമായി 500 വർഷം പഴക്കമുള്ള പോർച്ചുഗീസ് കപ്പൽ; വജ്രഖനനത്തിനിടെ അത്യപൂർവ്വ കണ്ടെത്തൽ;
ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ അറ്റ്‌ലാൻ്റിക് സമുദ്രതീരത്ത്, ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ സമുദ്രവും മരുഭൂമിയും സംഗമിക്കുന്ന തീരപ്രദേശത്തെ മണലാരണ്യത്തിൽ നിന്ന് 500 വർഷം പഴക്കമുള്ള പോർച്ചുഗീസ് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിRead More