26/11/2026
[fontresizer_tawhidurrahmandear_widget]

Tags :AIIMS Delhi lung cancer

India

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി; 6 വർഷത്തിനിടെ ശ്വാസകോശ ക്യാൻസർ ബാധിച്ചത് 6,581 പേർക്ക്;

രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നതിനിടെ, കഴിഞ്ഞ ആറര വർഷത്തിനിടെ ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രികളിൽ മാത്രം 6,581 പേർക്ക് ശ്വാസകോശ ക്യാൻസർ സ്ഥിരീകരിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുRead More