21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Ancelotti masterclass Brazil

Sports

‘തന്ത്രങ്ങളുടെ തമ്പുരാൻ’ ; ജപ്പാനെതിരെ ബ്രസീലിനെ രക്ഷിച്ചത് ആഞ്ചലോട്ടിയുടെ ആ ’45 മിനിറ്റുകൾ’

ബ്രസീൽ ജപ്പാൻ മത്സരത്തിൽ ലോകമെങ്ങും വാഴ്ത്തിപ്പാടുന്ന ഒറ്റ പേരുണ്ട്. കാർലോ ആഞ്ചലോട്ടി, അല്ലെങ്കിൽ ദ ഡോൺ കാർലോ. കളി കൈവിട്ടുവെന്ന് ആരാധകർക്ക് പോലും തോന്നിപ്പോയ ആദ്യ പകുതി. ക‍ൃത്യതയാർന്ന പാസ്സുകളും ക്രോസ്സുകളും കൊണ്ട് ജപ്പാൻ കാനറിപ്പടയെ ഭയപ്പെടുത്തിയ നിമിഷങ്ങൽRead More