04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Cow Sellers

India

‘ബലിപെരുന്നാളിന് കന്നുകാലികളെ വാങ്ങില്ല’; പ്രഖ്യാപനവുമായി ബംഗാൾ മുസ്‌ലിംകൾ; ആടിനെ വാങ്ങാൻ നിർദേശിച്ച് മതപണ്ഡിതർ

കൊൽക്കത്ത: ഈ വർഷത്തെ ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലികളെ വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് ബംഗാൾ മുസ്‌ലിംകൾ. പുതുതായി ഭരണത്തിലെത്തി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ, മൃഗബലി നിയന്ത്രിക്കുന്നതിനുള്ള 1950ലെ നിയമവും 2018ലെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവും കർശനമായി നടപ്പാക്കാൻ മെയ് 14ന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 14 വയസ്സിന് മുകളിൽ പ്രായമുള്ളതോ അല്ലെങ്കിൽ പൂർണ്ണമായി ആരോഗ്യം ക്ഷയിച്ചതോ ആയ കന്നുകാലികളെ മാത്രമേ അറക്കാൻ പാടുള്ളൂ എന്നും ഇതിനായി വെറ്ററിനറി ഉദ്യോഗസ്ഥരുടെ പ്രത്യേക സർട്ടിഫിക്കറ്റ് വേണമെന്നുമാണ് നിയമം. കൂടാതെ പൊതുസ്ഥലങ്ങളിലെ [&Read More