06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Expense

World

ഇറാൻ യുദ്ധം: ചെലവ് അറബ് രാജ്യങ്ങൾ വഹിക്കണം, ആവശ്യവുമായി ട്രംപ്

ഇറാനെതിരെ സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, യുദ്ധത്തിന്റെ സാമ്പത്തിക ചിലവുകൾ വഹിക്കാൻ ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.Read More

Main story

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം; ഇതുവരെ ചിലവഴിച്ചത് 762 കോടി

കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രി വിദേശയാത്രകൾക്കായി 762 കോടി ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.Read More