ഇന്ത്യൻ പൗരയല്ലെന്ന് ആരോപിച്ച് നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ബംഗാളി വംശജയായ മുസ്‌ലിം യുവതി മുംതാസ് ബീഗത്തെ തിരികെ ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും, അസം സർക്കാർ രണ്ട് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടുRead More