India
‘കോടികൾ അനുവദിച്ചിട്ടും ഒരു പണിയുമെടുക്കുന്നില്ല, ജീവനക്കാർ മടിയന്മാരും കഴിവുകെട്ടവരും’; സർക്കാർ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച്
കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പിലെയും ഫണ്ട് വിനിയോഗത്തിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്ക് നേരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്Read More