India
മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; അസാധാരണ നീക്കം പാര്‍ട്ടിയിലെ പിളര്‍പ്പ് വാര്‍ത്തകള്‍ക്കിടെ
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സമ്മർദ്ധത്തിലായ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു.Read More