Kerala
‘സിപിഎമ്മിന്റേത് മലപ്പുറത്തോടുള്ള തുടർച്ചയായ അധിക്ഷേപം’; പി. നന്ദകുമാറും പാർട്ടിയും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
മലപ്പുറം ജില്ലയെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗത്തിൽ പാർട്ടി മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻRead More