India
ബലിപെരുന്നാൾ നമസ്കാരം:’അംഗ സംഖ്യ കൂടുതലുള്ള മുസ്‌ലിം വീടുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉറങ്ങുന്നതുപോലെ, പള്ളികളിലും
ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയായ രാജ്‌കുമാർ ചാഹർ ബലിപെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വാർത്തകളിൽ ഇടംനേടുന്നു. മുസ്‌ലിം വീടുകളിലെ എണ്ണസംഖ്യയിലെ വർധനവിനെ പരോക്ഷമായി വിമർശിച്ചുക്കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണംRead More