മുസ്‌ലിമിന്റെ ഭക്ഷണം എല്ലാവർക്കും നൽകും, ഭഗവാൻ എന്നല്ലേ പേര്, കഴിക്കൂ; ഗാസിയാബാദിലെ വിദ്വേഷത്തിന്
മുംബൈ: ‘എല്ലാവരും മനുഷ്യരാണ്, വരൂ കഴിക്കൂ’, മുംബൈ തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യവെ യുവാക്കൾ പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭക്ഷണവിതരണത്തിനിടെ ബിജെപി നേതാവ് മുസ് ലിംകളെ മാറ്റിനിർത്തിയ സംഭവം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ ജാതി,മത ഭേദമന്യേ എല്ലാവർക്കും ഭക്ഷണം വെള്ളവും വിതരണം ചെയ്തത്. ‘മുസ്ലിം നൽകുന്ന ഭക്ഷണം എല്ലാവർക്കുമുള്ളതാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവിടെ എത്തിയ ഭഗവാൻ എന്ന വ്യക്തിയെ സ്‌നേഹപൂർവ്വം അദ്ദേഹം ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നത് ദൃശ്യങ്ങളിൽ [&Read More