02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Stock Market

Business

ഇറാൻ യുദ്ധത്തിലെ ട്രംപിന്റെ അവകാശവാദങ്ങൾ ഓഹരിവിപണിയെ ഉന്നം വെച്ചോ? അഞ്ചാം ആഴ്ചയും യുഎസിന്റെ

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഓഹരിവിപണിയോ ലക്ഷ്യം വെച്ചാണോ എന്നിങ്ങനെയുള്ള സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ അമേരിക്കയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ ട്രപിന്റെ പല അവകാശവാദങ്ങളും പ്രസ്താവനകളും ഓഹരിവിപണി ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വലിയ ചലനങ്ങളാണ് [&Read More