Kerala
‘ലീഗ് എന്നും ചരിത്രമുണ്ടാക്കുന്ന പാർട്ടി, തവനൂരിലെ വിജയം ലീഗിന്റെ മതേതര തൊപ്പിയിലെ പൊൻതൂവൽ’;പികെ
തവനൂർ മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വല വിജയം മുസ്ലിം ലീഗിന്റെ മതേതര നിലപാടുകൾക്കുള്ള ഏറ്റവും വലിയ ജനകീയ അംഗീകാരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. Read More