01/04/2026
[fontresizer_tawhidurrahmandear_widget]

Tags :varakala

Kerala

‘പെൺകുട്ടി വാതിൽക്കൽ നിന്ന് മാറിയില്ല, ദേഷ്യം വന്നാണ് ചവിട്ടിയത്’; വർക്കല ട്രെയിൻ ആക്രമണത്തിൽ

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽനിന്ന് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നത് ദേഷ്യത്തിന് കാരണമായെന്നും, അതിനാൽ താൻ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നുവെന്നുമാണ് സുരേഷ് കുമാർ പോലീസിന് മൊഴി നൽകിയത്. കോട്ടയത്ത് നിന്ന് മദ്യപിച്ചാണ് ഇയാള്‍ ട്രെയിനിൽ കയറിയത്. പ്രത്യേക പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണം. പ്രതിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ [&Read More