05/04/2026
[fontresizer_tawhidurrahmandear_widget]

Tags :Yemen Houthis

Iran

ഇരട്ട ശക്തി; ബെൻ ഗുരിയൻ വിമാനത്താവളം സംയുക്തമായി ആക്രമിച്ച് ഇറാനും യെമൻ ഹൂത്തികളും

തെൽഅവീവ്: ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിന് നേരെ ഇറാൻ സൈന്യവും യെമനിലെ ഹൂതി വിമതരും ചേർന്ന് സംയുക്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളത്തിലെ കൺട്രോൾ ടവറുകൾ, റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെട്ടു. തങ്ങൾ വിമാനത്താവളത്തിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിവിട്ടതായി യമൻ ഹൂതികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയായാണ് ഈ നീക്കമെന്നാണ് [&Read More