26/01/2026

വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് എ കെ ആന്റണി

 വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് എ കെ ആന്റണി

വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വൈകീട്ട് അഞ്ച് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ചാകും അദ്ദേഹം മാധ്യമങ്ങളെ കാണുക. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ ആന്റണി വിശദമായ മറുപടി പറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

Also read:

Leave a Reply

Your email address will not be published. Required fields are marked *