26/01/2026
India

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ: തിരുനെൽവേലിയിൽ രണ്ടാമത്തെ വിധി

തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് തമിഴൻ തിരുനെൽവേലി പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു. വള്ളിയൂർ സ്വദേശിയായ 43 വയസ്സുകാരനാണ് ജസ്റ്റിസ് സുരേഷ് കുമാർ വധശിക്ഷയും പിഴയും വിധിച്ചത്. കേവലം 11 ദിവസത്തിനുള്ളിൽ തിരുനെൽവേലിയിൽ സമാനമായ രണ്ടാമത്തെ വധശിക്ഷാ വിധിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മരംവെട്ടുകാരനായ പ്രതി, ആദ്യഭാര്യ വേർപിരിഞ്ഞതിനെത്തുടർന്ന് രണ്ടാം ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു താമസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ 15 വയസ്സുകാരിയായ മൂത്ത മകൾ, അമ്മ ജോലിക്ക് പോകുന്ന സമയത്ത് [&Read More

Automobile

ശശി തരൂർ പാർട്ടി ലൈനിൽ തന്നെ; നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാൻ കോൺഗ്രസ്

വയനാട്: താൻ ഒരിക്കലും കോൺഗ്രസ് പാർട്ടിയുടെ നയങ്ങളിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ശശി തരൂർ എം.പി . പാർട്ടിക്കുള്ളിൽ താൻ ഒറ്റപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് മറുപടിതന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ തലക്കെട്ടുകൾ മാത്രം ശ്രദ്ധിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് തരൂർ പറഞ്ഞു. ഓരോ വിഷയത്തിലും തനിക്ക് വ്യക്തമായ നിലപാടുകളുണ്ട്, എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ താൻ എന്നും പാർട്ടിക്കൊപ്പമാണ്. പാർലമെന്റിലെ തന്റെ [&Read More

India

വർഗീയ വിദ്വേഷം പടർത്തുന്ന പോസ്റ്റ്: കർണാടക പൊലീസ് കേസെടുത്തു

ഉഡുപ്പി: സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന രീതിയിൽ പോസ്റ്റിട്ട വ്യക്തിക്കെതിരെ കർണാടകയിലെ കാർക്കള റൂറൽ പൊലീസ് കേസെടുത്തു. നിട്ടെ ഗ്രാമത്തിലെ സുദീപ് ഷെട്ടി എന്നയാൾക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഉഡുപ്പി മുസ്ലിം സൗഹാർദ പര്യായ കമ്മിറ്റിയെ ലക്ഷ്യം വെച്ച് ഫേസ്ബുക്കിൽ പ്രകോപനപരമായ കുറിപ്പുകൾ പങ്കുവെച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഉഡുപ്പി പര്യായ മഹോത്സവത്തിന്റെ ഭാഗമായി ഹൊരെകാണിക്ക അർപ്പിക്കാൻ എത്തുന്ന മുസ്ലിം സൗഹാർദ കമ്മിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. പര്യായ ഘോഷയാത്രയിൽ ദഫ് [&Read More

Gulf

ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് ‘ഗൾഫ് ഷീൽഡ്’; സൈനികാഭ്യാസത്തിന് ഉജ്ജ്വല തുടക്കം

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമായ ഗൾഫ് ഷീൽഡ് 2026 ന് സൗദി അറേബ്യയിൽ ഗംഭീര തുടക്കം. ഞായറാഴ്ച ആരംഭിച്ച വൻതോതിലുള്ള സൈനികാഭ്യാസത്തിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളും പൂർണ്ണമായി പങ്കുചേരുന്നുണ്ട്. ഗൾഫ് മേഖലയുടെ സുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ദർഅൽ ഖലീജ്’ 2026 എന്ന പേരിൽ അറിയപ്പെടുന്ന ഈ പരിശീലനം സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയുടെ മണ്ണിലും ആകാശത്തുമായി നടക്കുന്ന ഈ [&Read More

Main story

യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി എയർ ഇന്ത്യ; ‘പറക്കൽ യോഗ്യത’ ഇല്ലാതെ എട്ട് സർവീസുകൾ

ന്യൂഡൽഹി: വിമാനത്തിന്റെ പറക്കാനുള്ള സുരക്ഷാക്ഷമത ഉറപ്പാക്കുന്ന സുപ്രധാന രേഖയായ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (എആർസി) ഇല്ലാതെ എയർ ഇന്ത്യാ വിമാനം എട്ട് വാണിജ്യ സർവീസുകൾ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമയാന റെഗുലേറ്ററി അതോറിറ്റി (ഡിജിസിഎ).&Read More