26/01/2026
World

ഗസ്സയില്‍ സമാധാനപ്പുലരി; ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

കെയ്റോ/വാഷിങ്ടണ്‍: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അന്തിമധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. യിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ധാരണ പ്രകാരം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുകയും, ഇസ്രയേല്‍ സൈന്യത്തെ നിശ്ചിത പരിധിയിലേക്ക് പിന്‍വലിക്കുകയും ചെയ്യും. ട്രംപിന്റെ പ്രഖ്യാപനം ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം മുഴുവന്‍ ബന്ദികളെയും വിട്ടയക്കുമെന്നാണു സൂചന. ഇതേസമയത്തു തന്നെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഗസ്സയുടെ [&Read More

Kerala

വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് എ കെ ആന്റണി

വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വൈകീട്ട് അഞ്ച് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ചാകും അദ്ദേഹം മാധ്യമങ്ങളെ കാണുക. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ ആന്റണി വിശദമായ മറുപടി പറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.Read More

Sports

പാരിസിലെ ഇടിക്കൂട്ടില്‍ ജെൻഡർ വിവാദം

വനിതകളുടെ 66 കിലോ​ഗ്രാം ബോക്സിങ് മത്സരം ഒളിമ്പിക്സ് ചരി​ത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങൾക്കൊന്നിനാണ് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി രംഗത്തെത്തി. മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു.ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്. പരാജയത്തിന് ശേഷം ഇമാനക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല. [&Read More

Business

‘ബ്ലൂ ടൈഡ്സ്’ രാജ്യാന്തര കോൺക്ലേവ് കോവളത്ത് 18,19 തീയതികളിൽ

തിരുവനന്തപുരം ∙ സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ കേരളവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്ന രാജ്യാന്തര കോൺക്ലേവ് ‘ബ്ലൂ ടൈഡ്സ്’ 18,19 തീയതികളിൽ കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കും. യൂറോപ്യൻ യൂണിയന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.Read More

Business

കേരളത്തിനു കൈമാറില്ല, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേന്ദ്രത്തിൽ തുടരും

പാലക്കാട് ∙ കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേരളത്തിനു കൈമാറാനുള്ള നീക്കത്തിൽ നിന്നു കേന്ദ്രസർക്കാർ പിൻമാറുന്നു. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം കൈമാറേണ്ടെന്നാണു കേന്ദ്രത്തിന്റെ നിലപാട് കേന്ദ്രവും കേരളവുമായി ഏർപ്പെട്ട കരാറുകൾ ഔദ്യോഗികമായി റദ്ദാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നറിയുന്നു. രാജസ്ഥാനിലെ കോട്ട യൂണിറ്റ് പൂട്ടിയതോടെ പാലക്കാട് യൂണിറ്റിന്റെ നഷ്ടം കുറഞ്ഞതാണു മനംമാറ്റത്തിനു കാരണം. കഴിഞ്ഞ സാമ്പത്തികവർഷം 150 കോടി രൂപയുടെ വിറ്റുവരവും 14 കോടി ലാഭവുമാണ് സ്ഥാപനം നേടിയത്. മൂന്നു വർഷം ലാഭമുണ്ടാക്കിയാൽ ശമ്പളവർധന നടപ്പാക്കാമെന്നു കേന്ദ്രസർക്കാർ [&Read More

Gulf

ഇസ്രയേലിന്റെ ദോഹ ആക്രമണം: യുഎസുമായി പുതിയ പ്രതിരോധ കരാർ; ഇനി ആക്രമണമുണ്ടാകില്ലെന്ന് ട്രംപ്

ദോഹ ∙ ഇസ്രയേൽ ദോഹയി‍ൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ യുഎസുമായി പുതുക്കിയ പ്രതിരോധ കരാർ ഒപ്പിടാനൊരുങ്ങുന്നു. കരാർ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഖത്തറിനെ ഇസ്രയേൽ ഇനി ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ വിളിച്ച ട്രംപ് വീണ്ടും ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നു.Read More

Gulf

രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’: മൂന്ന് മലയാളികൾക്ക് ലക്ഷങ്ങൾ സമ്മാനം; പ്രവാസികളുടെ സ്വപ്നങ…

20 പേർ അടങ്ങുന്ന ഒരു സംഘത്തോടൊപ്പം കഴിഞ്ഞ ആറുമാസമായി ടിക്കറ്റെടുക്കുന്ന ആളാണ് ജിബിൻ പീറ്റർ. ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ജിബിനെ സമ്മാനത്തിന് അർഹനാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയം ഏറെ സന്തോഷം നൽകിയെന്ന് ജിബിൻ പറഞ്ഞു. അഭിലാഷ് കുഞ്ഞപ്പിയും കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. പത്ത് പേരുള്ള തങ്ങളുടെ കൂട്ടായ്മ വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ തുക എല്ലാവരും പങ്കിട്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായി [&Read More

Automobile

ഞങ്ങൾ എഥനോൾ പെട്രോൾ മാത്രമേ വിൽക്കുവെന്ന് IOC! നിങ്ങളുടെ വാഹനത്തിൽ പരീക്ഷിച്ച് നോക്കിയോ

രാജ്യത്ത് എഥനോൾ പെട്രോളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വ്യാജ വാർത്തകളും രാജ്യത്ത് അലയടിക്കുകയാണ്. എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്താണ്. നിങ്ങളുടെ വാഹനത്തിൽ എഥനോൾ കലർന്ന പെട്രോൾ ഒഴിച്ചാൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമെന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. എന്നാൽ അതിൽ ഒരു കഴമ്പുമില്ല എന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങൾ എഥനോൾ കലരാത്ത പെട്രോൾ വിൽക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എഥനോൾ പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനത്തിന് തകരാർ സംഭവിക്കുമെന്ന [&Read More

Automobile

പാചകം മാറ്റിമറിച്ച ജീവിതം, സ്വപ്‌ന വാഹനം സ്വന്തമാക്കി കുക്കിംഗ് റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരിയായ

എന്നെങ്കിലും മെർസിഡീസ് ബെൻസ് പോലൊരു ജർൻ ആഡംബര വാഹനം സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. നിരവധി ആളുകൾ അവരുടെ കഠിനാധ്വാനത്തിലൂടെ അത് നേടിയെടുക്കുന്ന വാർത്തകളും നാം കാണാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ട്രെൻഡിംഗ്. കുക്കിംഗ് റിയാലിറ്റി ടിവി ഷോയായ മാസ്റ്റർഷെഫ് ഇന്ത്യ വിജയിയായ മാസ്റ്റർഷെഫ് പങ്കജ് ബദൗരിയാണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഏതാണന്നല്ലേ, ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബെൻസിന്റെ എസ്Read More