പേപ്പർ കപ്പുകൾ കാൻസർ വിളിച്ചു വരുത്തുമോ? ‘മൈക്രോപ്ലാസ്റ്റിക്’ എന്ന നിശബ്ദ കൊലയാളിയെ തിരിച്ചറിയുക
പ്ലാസ്റ്റിക് കപ്പുകൾ ഒഴിവാക്കി നമ്മൾ ശീലമാക്കിയ ‘പേപ്പർ കപ്പുകൾ’ യഥാർത്ഥത്തിൽ സുരക്ഷിതമാണോ? അല്ല എന്ന് മാത്രമല്ല, പ്ലാസ്റ്റിക്കിനേക്കാൾ അപകടകരമായേക്കാവുന്ന രാസവസ്തുക്കളാണ് ഇവയിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നതെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പരിസ്ഥിതി സൗഹൃദമെന്ന പേരിൽ നാം ഉപയോഗിക്കുന്ന പേപ്പർ കപ്പുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അർബുദത്തിനും വരെ കാരണമായേക്കാം. എന്താണ് പേപ്പർ കപ്പിലെ വില്ലൻ? പേപ്പർ കപ്പുകൾ നിർമിക്കുന്നത് പേപ്പർ കൊണ്ട് മാത്രമാണെന്നത് തെറ്റായ ധാരണയാണ്. ദ്രാവകങ്ങൾ പുറത്തേക്ക് ചോരാതിരിക്കാൻ കപ്പുകൾക്കുള്ളിൽ ‘പോളിയെത്തിലീൻ’ (Read More