ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയത് വന്‍ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗസ്സയിലുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 46 കുട്ടികളാണു കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 104 ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റരാത്രികൊണ്ട് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തി. ഇതോടെ ഗസ്സ വീണ്ടും രക്തക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ റഫായില്‍ നടന്ന ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വാദിക്കുന്നത്. ഹമാസ് [&Read More
World
‘ഗസ്സ കരാറില്‍ ഇസ്രയേലിന്റെ ചതിയുണ്ടാകും; ഞങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്’; മുന്നറിയിപ്പുമായി ഹൂത്തികള്‍
സന്‍ആ: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ചതിയും ഗൂഢപദ്ധതികളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യമന്‍ സായുധ സംഘം. കരാറിന്റെ ഓരോ ഘട്ടവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും, കരാര്‍ പരാജയപ്പെട്ടാല്‍ ഫലസ്തീന്‍ സഹോദരങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി മുന്നറിയിപ്പ് നല്‍കി.”തൂഫാന്‍ അല്‍അഖ്‌സ ഓപറേഷന്‍ 75 വര്‍ഷത്തെ സയണിസ്റ്റ്Read More