ന്യൂയോർക്ക്: ചാറ്റ്ജിപിടിയിൽ (Read More
സിഡ്നി: ബിഗ് ബാഷ് ലീഗിലെ സിഡ്നി ഡെർബിയിൽ സിഡ്നി സിക്സേഴ്സ് തകർപ്പൻ വിജയം നേടിയെങ്കിലും സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ബാബർ അസമും തമ്മിലുണ്ടായ തർക്കം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ സിംഗിൾ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് പാകിസ്ഥാൻ താരം ബാബർ അസമിനെ ചൊടിപ്പിച്ചത്. തണ്ടർ ഉയർത്തിയ 190 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിനൊന്നാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ക്രിസ് ഗ്രീൻ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകൾ ഡോട്ട് ആയതിനെത്തുടർന്ന് നാലാം പന്തിൽ [&Read More
സൊമാലിലാന്‍ഡ് വഴി ചെങ്കടല്‍ പിടിക്കാന്‍ നീക്കം; ഇസ്രയേലിനെതിരെ രണ്ടാംഘട്ട ഓപറേഷന് പ്രഖ്യാപിച്ച് ഹൂത്തികള്‍
സന്‍ആ: സൊമാലിലാന്‍ഡ് വഴി ചെങ്കടലിന്റെയും ബാബുല്‍ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഹൂത്തികള്‍. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ പോരാട്ടത്തിന്റെ ‘രണ്ടാംഘട്ട ഓപറേഷന്’ ആരംഭിക്കുകയാണെന്ന് ഹൂത്തി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍Read More
ദുബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങിൽ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടർന്ന ദിവസങ്ങളുടെ കണക്കിൽ ഐസിസി തിരുത്തൽ വരുത്തി. പുതിയ കണക്കുകൾ പ്രകാരം, ഏകദിന റാങ്കിങിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനത്ത് ഇരുന്ന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങളായ വിവ് റിച്ചാർഡ്സ്, ബ്രയാൻ ലാറ എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്. വഡോദരയിൽ ന്യൂസിലൻഡിനെതിരെ 91 പന്തിൽ 93 റൺസ് നേടി കോഹ്ലി വീണ്ടും ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് [&Read More
റിയാദ്/കെയ്റോ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക് ആശ്വാസമേകി സൗദി അറേബ്യ. സൗദിയുടെ ‘ഹദിയ, അദാഹി’ പദ്ധതിയുടെ ഭാഗമായി 30,000 ബലിമാംസ വിഹിതങ്ങള്‍ ഫലസ്തീന് കൈമാറി. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി വഴിയാണ് തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ബലിമാംസം അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്. ഫലസ്തീന് സമാനമായ വിഹിതം ഈജിപ്തിനും നല്‍കിയിട്ടുണ്ട്. കെയ്റോയിലെ സൗദി എംബസിയില്‍ നടന്ന ചടങ്ങില്‍ സൗദി ഡെപ്യൂട്ടി അംബാസഡര്‍ ഖാലിദ് ബിന്‍ ഹമദ് അല്‍Read More
അന്തനാനറിവോ: മരണം ജീവിതത്തിന്റെ അന്ത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ലോകജനത. ആ ചിന്തയിൽ നിന്ന് വ്യത്യസ്തമായി മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ‘ഫമാദിഹാന’എന്ന വിചിത്ര ആചാരത്തെ പരിചയപ്പെടാം. ‘അസ്ഥികളുടെ മടക്കം’ എന്ന് അർത്ഥമുള്ള ‘ഫമാദിഹാന’ എന്ന ചടങ്ങിൽ അടക്കം ചെയ്ത ബന്ധുക്കളുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് അവർക്കൊപ്പം കുടുംബാംഗങ്ങൾ നൃത്തം ചെയ്യുന്നതാണ് രീതി. മരിച്ചവരുടെ ആത്മാക്കൾക്ക് ശവകുടീരങ്ങളിൽ വിരസത അനുഭവപ്പെടുമെന്നും അവർ ഇടയ്ക്ക് ഭൂമിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഈ ഗോത്രത്തിന്റെ വിശ്വാസം. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് ചടങ്ങ് [&Read More
വാഷിങ്ടൺ: ഗസ്സയിലെ സമാധാനശ്രമങ്ങൾക്കായി ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ഉന്നതതല ബോർഡിൽ ഇന്ത്യൻ വംശജനായ അജയ് ബംഗയും. ഗസ്സയുടെ താൽക്കാലിക ഭരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച സമാധാന ബോർഡിലാണ് ലോകബാങ്ക് പ്രസിഡന്റായ അജയ് ബംഗ ഇടംപിടിച്ചത്. ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ഈ സമാധാന സമിതിയുടെ പ്രഖ്യാപനം. ആരാണ് അജയ് ബംഗ?ലോകബാങ്ക് ഗ്രൂപ്പിന്റെ പതിനാലാമത് പ്രസിഡന്റായി നിലവിൽ സേവനമനുഷ്ഠിച്ചുവരികയാണ് അജയ് ബംഗ. 2023 ഫെബ്രുവരിയിൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് [&Read More
‘കാലം കടന്നുപോയപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ പഠിച്ചു’; ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചതിനെ
മുംബൈ: ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചത് ഭര്‍ത്താവ് മുഫ്തി അനസ് സഈദിന്റെ പ്രേരണ മൂലമാണെന്ന ആരോപണങ്ങള്‍ തള്ളി മുന്‍ നടി സന ഖാന്. തന്നെ ആരും മസ്തിഷ്ക പ്രക്ഷാളനം ചെയ്തിട്ടില്ലെന്നും, മാനസിക സമാധാനം ആഗ്രഹിച്ചാണ് താന്‍ സിനിമാ ലോകം വിട്ടതെന്നും സന വ്യക്തമാക്കി. നടി രശ്മി ദേശായിയുമായുള്ള ഒരു സംഭാഷണത്തിലാണ് സന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘ഹിജാബ് ധരിക്കാതെ നടന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇങ്ങനെയൊക്കെ മാറുമ്പോള്‍, ഭര്‍ത്താവ് ബ്രെയിന്‍വാഷ് ചെയ്തതാണെന്ന് ആളുകള്‍ കരുതിയേക്കാം. എന്നാല്‍ ആര്‍ക്കും ആരെയും അങ്ങനെ [&Read More
മുംബൈ: ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ചരിത്രവിജയം നേടുമ്പോൾ തന്റെ പ്രതികാരം പൂർത്തിയായതായി നടി കങ്കണ റണാവത്ത് പ്രഖ്യാപിച്ചു. ബിഎംസിയിൽ ശിവസേനയുടെ (യുബിടി) ആധിപത്യം തകർന്നത് തനിക്ക് നീതി ലഭിച്ച നിമിഷമാണെന്ന് കങ്കണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും വൻ വിജയത്തിൽ അഭിനന്ദിച്ച കങ്കണ, മുംബൈയിലെ ജനങ്ങൾ സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും അർഹമായ മറുപടി നൽകിയെന്നും കൂട്ടിച്ചേർത്തു. 2020ൽ അവിഭക്ത ശിവസേന മഹാരാഷ്ട്ര ഭരിക്കുമ്പോഴാണ് കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം [&Read More
തൃശൂര്‍: ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലേക്കും ലഡാക്കിലേക്കും യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്റഫ് (43) മരിച്ച നിലയില്‍. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്റഫ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഷ്റഫ്. 2017ല്‍ [&Read More