06/03/2026
[fontresizer_tawhidurrahmandear_widget]

Tags :ആർഎസ്എസ്

Kerala

ക്രൈസ്തവരിലെ വർഗീയ ഗ്രൂപ്പുകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകൾ-മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: ക്രൈസ്തവർക്കിടയിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില സംഘടനകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകളാണെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കേരളത്തിലടക്കം സംഘടിതമായ തീവ്രവാദ ഗ്രൂപ്പുകൾ ഓരോ വർഷവും സജീവമായി വരികയാണ്. ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്തും ആർഎസ്എസ് വേറൊരു ഭാഗത്തും പ്രവർത്തിക്കുന്നു. ഇതിനിടയിൽ [&Read More

India

ബിജെപി ലഘുലേഖയ്ക്കുള്ളില്‍ കവറില്‍ ഒളിപ്പിച്ച് പണം; വോട്ടര്‍മാരെ പിടിക്കാന്‍ പണം വിതരണം ചെയ്യുന്നുവെന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. താനെ ജില്ലയിലെ ഡോംബിവിലിയില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം വിതരണം ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എംപി വര്‍ഷ ഗെയ്ക്വാദ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനുള്ളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബിജെപിയുടെ തെരഞ്ഞെടുപ്പ് ലഘുലേഖകള്‍ക്കൊപ്പം വെള്ള കവറുകള്‍ കൈമാറുന്നതാണ് വീഡിയോയിലുള്ളത്. കവറുകള്‍ തുറക്കുമ്പോള്‍ അതില്‍ 500 രൂപയുടെ [&Read More