07/03/2026
[fontresizer_tawhidurrahmandear_widget]

Tags :ഇൻഷുറൻസ്_തട്ടിപ്പ്

India

ആശുപത്രികളും ഡോക്ടർമാരും വ്യാജം, അഭിനയിക്കാൻ 500 രോഗികൾ; ഗുഡ്ഗാവിലെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്

ചണ്ഡീഗഡ്: വ്യാജ ആശുപത്രികളും ഡോക്ടർമാരെയും ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വൻ റാക്കറ്റിനെ ഗുഡ്ഗാവ് പോലീസ് പിടികൂടി. മുഖ്യമന്ത്രിയുടെ ഫ്ലൈയിംഗ് സ്ക്വാഡ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡിനെത്തുടർന്നാണ് രാജ്യത്തെ നടുക്കിയ ഈ തട്ടിപ്പ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂ നിഹാൽ കോളനിയിലെ ‘ഗാലക്സി വൺ’ ആശുപത്രി ഉടമ എ.എസ് യാദവ്, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ, മൂന്ന് ജീവനക്കാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കടലാസിൽ മാത്രം നിലനിൽക്കുന്ന അഞ്ച് വ്യാജ ആശുപത്രികളാണ് തട്ടിപ്പിനായി [&Read More