India
സ്വന്തം അമ്മൂമ്മയെയും അമ്മാവന്മാരെയും കൊള്ളയടിച്ച് 15 പവൻ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു;
പൂനെ: സ്വന്തം കുടുംബാംഗങ്ങളെ തന്നെ ലക്ഷ്യമിട്ട് വൻ മോഷണം നടത്തിയ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ പൂനെ പോലീസ് പിടികൂടി. ഹിഞ്ചേവാഡി ഐടി പാർക്കിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന 31Read More