മദീനയ്ക്ക് ചുറ്റും കോട്ടമതിലുകള്‍, പച്ചപ്പണിഞ്ഞ് റൗദാ ശരീഫ്, ജന്നത്തുല്‍ ബഖീഇല്‍ ഇന്ത്യന്‍ കൈയൊപ്പുള്ള
മദീന: പ്രവാചക നഗരിയായ മദീന മുനവ്വറയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഖം അനാവരണം ചെയ്യുന്ന അത്യപൂര്‍വ ചിത്രങ്ങള്‍ പുറത്ത്. ‘ഖിസ്സ ഓഫ് ഇസ്‌ലാം’ എന്ന ആര്‍ക്കൈവല്‍ പ്ലാറ്റ്ഫോമാണ് 1890 മുതല്‍ 1916 വരെയുള്ള കാലഘട്ടത്തിലെ മദീനയുടെ 11 ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആധുനിക നഗരമായി മാറുന്നതിന് തൊട്ടുമുന്‍പുള്ള മദീനയുടെ ഓട്ടോമന്‍ കാലഘട്ടത്തിലെ പ്രൗഢിയാണു പുറത്തുവന്ന ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ തെളിയുന്നത്. കോട്ടമതിലുകള്‍ക്കുള്ളിലെ നഗരവും മസ്ജിദുന്നബവിയും ഇന്ന് വിശാലമായി കിടക്കുന്ന മദീന നഗരത്തിന് ചുറ്റും, പണ്ട് കൂറ്റന്‍ സംരക്ഷണ [&Read More