03/04/2026
[fontresizer_tawhidurrahmandear_widget]

Tags :കേരള കുംഭമേള

Kerala

‘മതമൗലികവാദികൾ പ്രചരിപ്പിക്കുന്നതല്ല മലപ്പുറം; മാഘമഹോത്സവത്തെ നെഞ്ചിലേറ്റിയ മുസ്ലിം സഹോദരങ്ങളെയാണ് ഇവിടെ കണ്ടത്’-കൊല്ലം തുളസി

മലപ്പുറം: കഴിഞ്ഞ ദിവസം സമാപിച്ച തിരുന്നാവായയിലെ ‘കേരള കുംഭമേള’യിൽ പങ്കെടുക്കാനായി മലപ്പുറത്ത് എത്തിയതിന്റെ അനുഭവം പറഞ്ഞ് നടൻ കൊല്ലം തുളസി. ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായ അനുഭവമാണ് മലപ്പുറത്ത് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ മുസ്‌ലിം സമുദായാംഗങ്ങൾ മേളയെ നെഞ്ചിലേറ്റി എല്ലാ സഹായങ്ങളും ചെയ്യുന്നതാണു കണ്ടത്. മലപ്പുറത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം തിരുത്തുന്നതാണ് ഈ അനുഭവങ്ങളെന്നും തുളസി പറഞ്ഞു. ഒരു മലയാളം മാധ്യമത്തോടാണ് കൊല്ലം തുളസി മാഘമഹോത്സവ അനുഭവം പങ്കുവച്ചത്. ”പുറത്തെ ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും [&Read More

Entertainment

കേരള കുംഭമേളയുടെ സംഘാടനത്തിൽ ഗുരുവിനൊപ്പം നിറഞ്ഞുനിന്ന് നിഖില വിമലിന്റെ സഹോദരി

മലപ്പുറം: തിരുന്നാവായ നിളാതീരത്ത് നടന്ന ‘കേരള കുംഭമേള’യിൽ ശ്രദ്ധാകേന്ദ്രമായി നടി നിഖില വിമലിന്റെ സഹോദരി അഖില അവന്തിക. നിളാതീരത്ത് നടന്ന ആധ്യാത്മിക സംഗമത്തിന്റെ സംഘാടനത്തിൽ ഗുരുവിനൊപ്പം മുൻനിരയിലുണ്ടായിരുന്നു അഖില. തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് 15 ദിവസങ്ങളിലായി നടന്ന മാമാങ്ക മഹോത്സവത്തിൽ അഖില അവന്തിക സജീവ സാന്നിധ്യമായിരുന്നു. സന്യാസ വേഷത്തിലുള്ള അവന്തികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം മഹോത്സവത്തിന്റെ നടത്തിപ്പിൽ അവന്തികയും പ്രധാന പങ്കുവഹിച്ചിരുന്നു. [&Read More