06/09/2026
[fontresizer_tawhidurrahmandear_widget]

Tags :കേരള പോലീസ്

Main story

അടിയന്തരഘട്ടത്തിൽ വെടിവയ്ക്കാൻ നിർദേശം? അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ | Arjun Ayanki

തൃശൂർ: ആഭ്യന്തര മന്ത്രിക്കും പോലീസിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വെല്ലുവിളി നടത്തി ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ വ്യാപക തിരച്ചിൽ(Read More

Kerala

ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ ലഹരി വിൽപന; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ ലഹരി മരുന്ന് വേട്ടയിൽ യുവതികൾ ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ദന്തഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്‌മെന്റ് ഉടമ എന്നിവരും ഉൾപ്പെടുന്നു. രഹസ്യവിവരത്തെത്തുടർന്ന് കടവന്ത്ര പൊലീസും ഡാൻസാഫ് (Read More

Main story

ഫോൺ നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്ത; 34,000 മൊബൈലുകൾ കണ്ടെത്തി കേരള പോലീസ്, ഉടമകൾക്കെല്ലാം സന്ദേശമയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട മുപ്പത്തിനാലായിരം മൊബൈൽ ഫോണുകൾ കേരള പോലീസ് സൈബർ സെൽ കണ്ടെത്തി. ഫോണുകൾ കണ്ടെത്തിയ വിവരം അറിയിച്ചുകൊണ്ട് പരാതിക്കാർക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ (Read More