27/01/2026

Tags :ഗോളശാസ്ത്ര വിദഗ്ദ്ധൻ

Magazine

കിതാബും ടെലസ്‌കോപ്പും: വിശ്വാസത്തെയും ശാസ്ത്രത്തെയും കോര്‍ത്തിണക്കിയ പ്രതിഭ- കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാരുടെ

മതപാണ്ഡിത്യവും ശാസ്ത്രീയമായ ഗവേഷണത്വരയും ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭയായിരുന്നു കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. സാധാരണ ഗതിയില്‍ മതപണ്ഡിതന്മാര്‍ ഗ്രന്ഥപാരായണത്തിലും അവയുടെ വ്യാഖ്യാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആകാശക്കാഴ്ചകളും ഗോളനിരീക്ഷണങ്ങളും കൂടി തന്റെ പഠനങ്ങളിലും ഗവേഷണങ്ങളിലും സംയോജിപ്പിച്ചു കോട്ട. സമയനിര്‍ണയത്തിന് ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിക്കാനും അദ്ദേഹം കാണിച്ച സവിശേഷ താല്‍പ്പര്യം ഇതോട് ചേര്‍ത്തുവായിക്കണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയും, ബഹുഭാഷാ പണ്ഡിതനും, ഗോളശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ സാക്ഷ്യപത്രമാണ്. ബാല്യവും വിദ്യാഭ്യാസവും 1939Read More