‘ഈ ജനക്കൂട്ടത്തെ കണ്ടോ..! ഇതൊരു തുടക്കം മാത്രം’; കോക്രോച്ച് ജനതാ പാർട്ടിക്കു പിന്തുണയുമായി
ന്യൂഡൽഹി: നീറ്റ്Read More
ന്യൂഡല്‍ഹി/ബെര്‍ലിന്‍: ഇന്ത്യയുടെ ഡിജിറ്റൽ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി വരിക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ റാഠി മറികടന്നിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റാഠിയുടെ പ്രധാന ചാനലിലെ സബ്സ്ക്രൈബർമാരുടെ എണ്ണം 31.4 മില്യൻ കടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനൽ 30 ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ്, റാഠി മോദിയെയും പിന്നിലാക്കി കുതിപ്പ് തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്വതന്ത്ര ഡിജിറ്റൽ [&Read More