27/01/2026

Tags :വാരണാസി

India

വാരണാസി വികസനത്തിനായി കാശി ക്ഷേത്രം പുനര്‍നിര്‍മിച്ച ദേവി അഹില്യബായിയുടെ പ്രതിമ തകര്‍ത്തു; വന്‍

ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മറാഠാ രാജ്ഞി അഹല്യാബായ് ഹോള്‍ക്കറുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമയും ചരിത്രസ്മാരകങ്ങളും അധികൃതര്‍ ഇടിച്ചുനിരത്തിയതായി പരാതി. വാരണാസിയിലെ മണികര്‍ണിക ഘട്ടിലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനിടെയാണ് സംഭവം. ഇതിനെതിരെ വാരണാസിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മണികര്‍ണിക ഘട്ടിലെ പുരാതനമായ ഒരു ‘മഠി’ പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുള്ളില്‍ ഉണ്ടായിരുന്ന അഹല്യാബായിയുടെ പ്രതിമയും ശിവലിംഗങ്ങളും തകര്‍ത്തുവെന്നാണ് പാല്‍ സമുദായവും തദ്ദേശവാസികളും ആരോപിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് അധികൃതര്‍ [&Read More