02/04/2026
[fontresizer_tawhidurrahmandear_widget]

Tags :വിൽനി

World

ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ കറൻസി വാരിക്കൂട്ടി ശതകോടീശ്വരനായി; 5 ദിവസം കൊണ്ട്

വൈറൽ ഉള്ളടക്കങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്തവരാണ് യൂട്യൂബർമാർ, അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ. പലതരം ചലഞ്ചുകളുടെ കാലം കൂടിയാണിത്. നോട്ടുകെട്ടുകളുമായി മലയാളി വ്‌ളോഗർ ഉബൈദ് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുന്നവരല്ലേ നമ്മിൽ പലരും. എന്നാൽ, പ്രശസ്ത ബ്രിട്ടീഷ് യൂട്യൂബറായ വിൽനി അടുത്തിടെ ചെയ്തത് അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിക്കുന്ന ഒരു ചലഞ്ചായിരുന്നു. ചെറിയ ചെലവിൽ ശതകോടീശ്വരനാകാനുള്ള കുറുക്കുവഴി! ഒരു പെട്ടി നിറയെ പണം. മുന്നിൽ അഞ്ച് ദിവസത്തെ സമയപരിധി. അതിനുള്ളിൽ ആ ‘ശതകോടികൾ’ അടിച്ചുപൊളിച്ചു ചെലവാക്കണം. ഒരു ‘ശതകോടീശ്വരന്റെ’ [&Read More