31/03/2026
[fontresizer_tawhidurrahmandear_widget]

Tags :വൈറല്‍ വീഡിയോ

India

500 രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് നടുവില്‍ ബിജെപി നേതാവ്; വീഡിയോ വൈറലായപ്പോള്‍ ‘മന്ത്രവാദ’മെന്ന് വിചിത്ര

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹരാജ്ഗഞ്ചില്‍ 500 രൂപയുടെ നോട്ട് കെട്ടുകള്‍ക്കൊപ്പം ഇരിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിജെപി ജില്ലാ നേതാവായ ഗൗതം തിവാരിയാണ് വീഡിയോയിലുള്ളത്. വീഡിയോ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വിശദീകരണവുമായി നേതാവ് തന്നെ രംഗത്തെത്തി. താന്‍ തട്ടിപ്പിന് ഇരയായതാണെന്നും, 1.43 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടെന്നുമാണ് ഗൗതം തിവാരിയുടെ അവകാശവാദം. മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു സംഘം തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഗൗതം തിവാരി പറയുന്നതിങ്ങനെ: വാരാണസിയില്‍നിന്നുള്ള ചിലരാണ് [&Read More

Entertainment

‘ഞെട്ടിക്കുന്ന’ കണ്ടെന്റില്ല; 10 മണിക്കൂര്‍ തീ കത്തിച്ച് യൂട്യൂബര്‍ വാരിയത് 10 കോടി

നല്ലൊരു ക്യാമറ, മികച്ച എഡിറ്റിങ്, കിടിലന്‍ കണ്ടെന്റ്, രസകരമായ അവതരണം… ഒരു യൂട്യൂബ് വീഡിയോ ഹിറ്റാക്കാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നടത്തുന്ന നെട്ടോട്ടങ്ങള്‍ ചില്ലറയല്ല. എന്നാല്‍, ഇവയൊന്നുമില്ലാതെ, ഒരൊറ്റ ഫ്രെയിമില്‍ 10 മണിക്കൂര്‍ നീണ്ട ഒരു വീഡിയോയിലൂടെ കോടീശ്വരനായ ഒരാളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം, പക്ഷേ സംഭവം സത്യമാണ്. വിറകുകള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ‘ഫയര്‍പ്ലെയ്സി’ന്റെ ദൃശ്യം മാത്രം കാണിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ ഇതുവരെ സമ്പാദിച്ചത് ഏകദേശം പത്തു കോടിയിലേറെ രൂപയാണ്! [&Read More